‘നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി’; വൈക്കം വിജയലക്ഷ്മിയും ശ്രീറാമും പാടി, യു.ഡി.എഫിന്റെ പ്രചരണഗാനം പുറത്തിറക്കി. . ‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, March 29, 2021

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫിന്റെ പ്രചരണ ഗാനം ഇന്ന് പുറത്തിറക്കി. വൈക്കം വിജയലക്ഷ്മിയും ശ്രീറാമുമാണ് ആലാപനം. നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി… എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോറന്‍സ് ഫെര്‍ണാണ്ടസാണ്. സംഗീതം പ്രശാന്ത് പ്രഭാകര്‍.

×