Current Politics
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥിപ്പട്ടികയായി; തരൂരിൽ നിന്ന് മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയും ഇരിങ്ങാലക്കുടയിൽ നിന്ന് സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ഡോ. ബിന്ദുവും മത്സരിക്കും; മന്ത്രിമാർക്കും സിറ്റിംഗ് എംഎൽഎമാർക്കും രണ്ട് ടേമിൽക്കൂടുതൽ മത്സരിക്കേണ്ടതില്ലെന്നതിൽ ഒരു ഇളവും കൊടുക്കേണ്ടതില്ലെന്ന് പൊതുധാരണ; സ്ഥാനാര്‍ത്ഥിപ്പട്ടിക ഇങ്ങനെ
Mar 05, 2021 12:56 IST
2 Min read
ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം; തരംതാണ കളിക്ക് നില്ക്കുന്നവര് ഇതു കേരളമാണെന്ന് ഓര്‍ക്കണം; ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ മാറിയെന്നും വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കൊടുത്ത പ്രസ്താവന; കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം; കസ്റ്റംസ് ഓഫീസുകളിലേക്ക് ശനിയാഴ്ച എല്‍.ഡി.എഫ് മാര്‍ച്ച്
Mar 05, 2021 12:13 IST
1 Min read
സ്വപ്നയുടെ രഹസ്യമൊഴിയിൽ സർക്കാർ കുരുക്കിലേക്ക് ! ആരോപണങ്ങളിൽ സർക്കാർ രാഷ്ട്രീയ പ്രതിസന്ധിയിൽ. നിയമപരമായും രാഷ്ട്രീയമായും മറുപടി പറയാൻ പിണറായി നിർബന്ധിതൻ. ജയിൽ വകുപ്പിൻ്റെ വഴിവിട്ട ഇടപെടലെന്ന ആരോപണവും സർക്കാരിന് തിരിച്ചടി ! കേന്ദ്ര ഏജൻസികൾക്കെതിരായ വിമർശനം കടുപ്പിക്കാൻ സിപിഎം. ഉന്നതരെ താറടിക്കാൻ ബിജെപിയുടെ ആയുധമായി കേന്ദ്ര ഏജൻസികൾ മാറുന്നുവെന്നും സിപിഎമ്മിൻ്റെ വാദം. വിവാദത്തിൽ കരുതലോടെ ഇടപെടാൻ പ്രതിപക്ഷ തീരുമാനം
Mar 05, 2021 09:50 IST
1 Min read
കോൺഗ്രസിനെ വിരട്ടി സീറ്റു നേടാൻ കൂടുതൽ ആളില്ലാ പാർട്ടിയെ ലയിപ്പിക്കാൻ ജോസഫ് വിഭാഗം ! പിളർപ്പുണ്ടാക്കി പുറത്തു വരുന്ന ജനാധിപത്യ കേരളാ കോൺഗ്രസിനായി ജോസഫ്. ഡോ. കെസി ജോസഫിനും കൂട്ടർക്കുമായി ജോസഫ് ആവശ്യപ്പെടുന്നത് മൂന്നു സീറ്റ്. അണികളില്ലാ പാർട്ടിക്ക് സീറ്റില്ലെന്ന് കോൺഗ്രസ്. മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടു പോലും കെട്ടിവച്ച കാശു കിട്ടാത്ത നേതാവിനും സീറ്റ് വേണമെന്ന ആവശ്യം തള്ളി ! യുഡിഎഫിലെ പ്രതിസന്ധി കൂട്ടി ജോസഫ് വിഭാഗം !
Mar 05, 2021 08:25 IST
1 Min read
കോൺഗ്രസിനെ സമ്മർദത്തിലാക്കാൻ ബി ജെ പിയുമായി ചർച്ച നടത്തുന്നുവെന്ന നീക്കം വാർത്തയായി പ്രചരിപ്പിച്ച് ജോസഫ് വിഭാഗം ! മാധ്യമങ്ങളിൽ വാർത്ത വരുത്താൻ ജോസഫ് വിഭാഗത്തിലെ മുതിർന്ന നേതാക്കളും എത്തി. നീക്കം വ്യാജവും കോൺഗ്രസിനെ സമ്മർദത്തിലാക്കാനുമെന്ന് തിരിച്ചറിഞ്ഞതോടെ വാർത്ത നൽകാതെ മാധ്യമങ്ങളും ! സീറ്റ് വിഭജന ചർച്ചയിൽ ജോസഫിൻ്റെ തന്ത്രങ്ങൾ പൊളിയുന്നു. മുന്നണിക്കുള്ളിൽ രണ്ടു പരിഗണനയെന്ന വാദം ഉയർത്തി ജോസഫിൻ്റെ അടുത്ത സമ്മർദ തന്ത്രം. ലീഗിന് പ്രാധാന്യം നൽകി ക്രൈസ്തവരെ ഒഴിവാക്കുന്നുവെന്ന പുതിയ ഇരവാദം ! ജോസഫ് വിഭാഗത്തിൻ്റെ സമ്മർദ തന്ത്രങ്ങളെല്ലാം തള്ളി കോൺഗ്രസ്
Mar 05, 2021 04:49 IST
1 Min read
രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ പുതിയ നീക്കം ! രാഹുലിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന് ബിജെപി. ഇക്കാര്യമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ! രാഹുൽ പ്രചാരണങ്ങളിൽ രണ്ടാം സ്വാതന്ത്ര്യസമരം വേണം എന്ന് പ്രസംഗിക്കുന്നത് യുവാക്കളിൽ ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുന്നുവെന്ന് ആരോപണം. ബിജെപി നീക്കം രാഹുലിൻ്റെ ദക്ഷിണേന്ത്യൻ പ്രചാരണം തടസ്സപ്പെടുത്താൻ
Mar 05, 2021 04:40 IST
1 Min read