നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​രൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഗാ​യി​ക ദ​ലീ​മ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യാ​കും: ആ​ല​പ്പു​ഴ​യി​ല്‍ പി.​പി. ചി​ത്ത​ര​ഞ്ജ​ൻ: പാ​ല​ക്കാ​ട്ടെ തൃ​ത്താ​ല​യി​ല്‍ എം.​ബി. രാ​ജേ​ഷി​നെ​യും മ​ത്സ​രി​പ്പി​ക്കാ​ന്‍ ധാ​ര​ണ​

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 5, 2021

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഗാ​യി​ക ദ​ലീ​മ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​കും. ആ​ല​പ്പു​ഴ​യി​ൽ പി.​പി. ചി​ത്ത​ര​ഞ്ജ​നെ​യും പാ​ല​ക്കാ​ട്ടെ തൃ​ത്താ​ല​യി​ൽ എം.​ബി. രാ​ജേ​ഷി​നെ​യും മ​ത്സ​രി​പ്പി​ക്കാ​ൻ പാ​ർ​ട്ടി സം​സ്ഥാ​ന സ​മി​തി​യി​ൽ ധാ​ര​ണ​യാ​യി എ​ന്നാ​ണ് സൂ​ച​ന.

കൊ​ട്ടാ​ര​ക്ക​ര​യി​ല​ൽ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലും മ​ത്സ​രി​ക്കും. മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ ഐ​ഷ പോ​റ്റി മ​ത്സ​രി​ക്കു​ന്നി​ല്ല. ക​ണ്ണൂ​ർ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന് സീ​റ്റ് ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. മ​ന്ത്രി എ.​കെ. ബാ​ല​ൻറെ ഭാ​ര്യ പി.​കെ. ജ​മീ​ല ത​രൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. ഏ​റ്റു​മാ​നൂ​രി​ൽ വി.​എ​ൻ. വാ​സ​വ​നും മ​ത്സ​രി​ക്കും.

×