Advertisment

അന്തര്‍ദേശീയം

ഇന്ന് സെപ്തംബര്‍ 23; നടന്‍ മധുവിന് ഇന്ന് നവതി. അന്തഃദേശീയ ആംഗ്യഭാഷാ ദിനവും ഉഭയവര്‍ഗ്ഗ പ്രണയാഘോഷ ദിനവും സൗദി അറേബ്യ ദേശീയ ദിനവും ഇന്ന്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ച പ്രശസ്ത മാദക നടി സില്‍ക്ക് സ്മിത എന്ന പേരില്‍ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മിയെയും മികച്ച അഭിനേത്രിയും സംവിധായകന്‍ ബാലു മഹേന്ദ്ര ശോഭയുടെ പത്‌നിയും, 17-ആം വയസ്സില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത ശോഭ എന്ന മഹാലക്ഷ്മിയുടെയും ഓര്‍മദിനം. ഭാരത് പെട്രോളിയം കോര്‍പ്പറേഷനു കീഴിലായി കൊച്ചി റിഫൈനറി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മീഷന്‍ ചെയ്തതും ചിന്ത പബ്ലിക്കേഷന്‍സ് ആരംഭിച്ചതും ബോബ് മാര്‍ലി തന്റെ അവസാനത്തെ സംഗീതവിരുന്ന് (കണ്‍സര്‍ട്ട്) നടത്തിയും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും ചരിത്രത്തിൽ ഇന്ന്
ഇന്ന് സെപ്തംബര്‍ 23; നടന്‍ മധുവിന് ഇന്ന് നവതി. അന്തഃദേശീയ ആംഗ്യഭാഷാ ദിനവും ഉഭയവര്‍ഗ്ഗ പ്രണയാഘോഷ ദിനവും സൗദി അറേബ്യ ദേശീയ ദിനവും ഇന്ന്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ച പ്രശസ്ത മാദക നടി സില്‍ക്ക് സ്മിത എന്ന പേരില്‍ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മിയെയും മികച്ച അഭിനേത്രിയും സംവിധായകന്‍ ബാലു മഹേന്ദ്ര ശോഭയുടെ പത്‌നിയും, 17-ആം വയസ്സില്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത ശോഭ എന്ന മഹാലക്ഷ്മിയുടെയും ഓര്‍മദിനം. ഭാരത് പെട്രോളിയം കോര്‍പ്പറേഷനു കീഴിലായി കൊച്ചി റിഫൈനറി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കമ്മീഷന്‍ ചെയ്തതും ചിന്ത പബ്ലിക്കേഷന്‍സ് ആരംഭിച്ചതും ബോബ് മാര്‍ലി തന്റെ അവസാനത്തെ സംഗീതവിരുന്ന് (കണ്‍സര്‍ട്ട്) നടത്തിയും ചരിത്രത്തിലെ ഇതേ ദിനം തന്നെ; ജ്യോതിര്‍ഗമയ വര്‍ത്തമാനങ്ങളും