New Update
/sathyam/media/media_files/fQmqu02CTpVehNKQvPOz.jpg)
ബഹ്റൈന്‍: പയ്യന്നൂർ പെരിങ്ങോം അന്നൂർ കാർമേൽ വീട്ടിൽ മൂപ്പന്റവിടെ അബ്ദുൽ ലത്തീഫ് (60) ബഹ്റൈനിൽ നിര്യാതനായി. കഴിഞ്ഞ 15 വർഷമായി ബഹ്റൈൻ പ്രവാസിയായ അബ്ദുല്‍ ലത്തീഫ് പ്രമുഖ വാണിജ്യ സ്ഥാപനമായ ട്രാഫ്കോ ജീവനക്കാരനാണ്. ഐസിഎഫിന്റെ സഹകാരി കൂടിയായ പരേതന്റെ മൃത്ദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്‍റെ നിയമ നടപടികൾക്ക് ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്‍റെ കമ്മ്യൂണിറ്റ് ഹെൽപ്പ് ലൈൻ ടീം പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us