കേരളം
പ്രവാസികള്‍ക്ക് സന്തോഷ വാർത്ത; പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ആകാശ എയര്‍
May 21, 2024 21:20 IST
1 Min read
പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
May 21, 2024 21:14 IST
1 Min read
മെഡിക്കൽ കോളജുകളിലെ ചികിത്സാ പിഴവ്: ആരോഗ്യ മന്ത്രി അടിയന്തിര യോഗം വിളിച്ചു. മന്ത്രി വിളിച്ചുചേർക്കുന്ന ഉന്നതതലയോഗം നാളെ തിരുവനന്തപുരത്ത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ മുതൽ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുളളവർക്ക് യോഗത്തിലേക്ക് ക്ഷണം. മെഡിക്കൽ കോളജുകളിലെ തുടർച്ചയായ ചികിത്സാ പിഴവ് സർക്കാരിനും വകുപ്പിനും നാണക്കേട് ആകുന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചത്
May 21, 2024 21:03 IST
3 Min read