കേരളം
നവകേരള ബസ് മെയ് 5 മുതൽ സർവീസിന്; യാത്ര കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ, സർവീസ് നടത്തുക ഗരുഡ പ്രീമിയം എന്ന പേരിൽ; കോഴിക്കോട് ബെംഗളൂരു യാത്രയ്ക്ക് ഗരുഡ പ്രീമിയം ബസിന് 1171 രൂപ ടിക്കറ്റ് നിരക്ക്; എസിയും ശുചിമുറിയും ഹൈഡ്രോളിക് ലിഫ്റ്റുമുളള ബസ് യാത്രക്കാരെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ കെ.എസ്.ആർ.ടി.സി ! നവകേരള സദസിന് വേണ്ടി വാങ്ങിയ ബസ് സർവീസിന് ഉപയോഗിക്കുന്നത് കോടി രൂപ ചെലവിട്ട് വാങ്ങിയ ബസ് വെറുതെയിടുന്നു എന്ന വിമർശനത്തിന് പിന്നാലെ
Apr 30, 2024 21:24 IST
1 Min read
ശോഭാ സുരേന്ദ്രന് അടക്കമുള്ളവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇ.പി. ജയരാജന്; ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം വേണം; ഒരു വർഷം മുൻപ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാത്രം വെളിപ്പെടുത്തിയതിന്റെ ലക്ഷ്യം വ്യക്തമെന്നും ഇ.പി.
Apr 30, 2024 20:57 IST
1 Min read
ജില്ലാ ഘടകങ്ങള്‍ ജയിക്കുമെന്ന് റിപ്പോര്‍ട്ട് നല്കിയ കോട്ടയവും ആലപ്പുഴയും സിപിഎമ്മിൻെറ പട്ടികയിൽ തോല്‍ക്കുന്നവയുടെ ലിസ്റ്റില്‍ ? കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രതിരോധത്തിലാക്കാവുന്ന സ്വത്ത് കണക്ക്, പാര്‍ട്ടി മാറ്റങ്ങള്‍ എന്നിവയിലടക്കം സിപിഎമ്മിൽ നിന്ന് വേണ്ടത്ര പിന്തുണ ചാഴികാടന് ലഭിച്ചില്ലെന്നും വിലയിരുത്തല്‍ ? പാലായ്ക്ക് പുറമെ കോട്ടയത്തുകൂടി തോറ്റാല്‍ കേരളാ കോണ്‍ഗ്രസിന്റെ നിലപാടെന്താകും ? ആലപ്പുഴയില്‍ തോറ്റാലും സിപിഎമ്മില്‍ പൊട്ടിത്തെറി ഉറപ്പ്
Apr 30, 2024 20:34 IST
3 Min read
ടൈറ്റന് സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം പുറത്തിറക്കി
Apr 30, 2024 19:33 IST
1 Min read