Advertisment

കേരളം

2017 ഒക്ടോബര്‍ 18നാണ് റിയാദില്‍ വിമാനമിറങ്ങിയത് ; കഫീല്‍ നേരേ കൊണ്ടുപോയത് ഒട്ടകങ്ങൾ നിറഞ്ഞ ടെന്റിലേക്ക്. പറഞ്ഞ ജോലി കിട്ടാത്തതിനെ ചോദ്യം ചെയ്തപ്പോള്‍ മര്‍‌ദനം തുടങ്ങി; 10 കിലോ മൈദയും 5 കിലോ പരിപ്പുമാണ് ഒരു മാസത്തേക്ക് അനുവദിച്ചത്; കുടിക്കാന്‍ ഉപ്പു കലര്‍‌ന്ന വെള്ളവും ; കൂടെയുണ്ടായിരുന്ന സുഡാനി യുവാവ് രക്ഷപ്പെട്ടപ്പോള്‍‌ ജോലി ഇരട്ടിയായി. ഇതിനിടെ ടെന്റിലുണ്ടായിരുന്ന 4 ആടുകള്‍ രക്ഷപ്പെട്ടു ; ഇതിനെ പിടിക്കാന്‍ വൈകിയതിന് ഇരട്ടി മര്‍ദനം ;  നാട്ടിലെത്തി ഭാര്യയെയും മകനെയും കാണാനാകുമെന്ന് കരുതിയില്ല ;ആ നാളുകളെക്കുറിച്ച് അന്‍ഷാദ് പറയുന്നു ! unused
2017 ഒക്ടോബര്‍ 18നാണ് റിയാദില്‍ വിമാനമിറങ്ങിയത് ; കഫീല്‍ നേരേ കൊണ്ടുപോയത് ഒട്ടകങ്ങൾ നിറഞ്ഞ ടെന്റിലേക്ക്. പറഞ്ഞ ജോലി കിട്ടാത്തതിനെ ചോദ്യം ചെയ്തപ്പോള്‍ മര്‍‌ദനം തുടങ്ങി; 10 കിലോ മൈദയും 5 കിലോ പരിപ്പുമാണ് ഒരു മാസത്തേക്ക് അനുവദിച്ചത്; കുടിക്കാന്‍ ഉപ്പു കലര്‍‌ന്ന വെള്ളവും ; കൂടെയുണ്ടായിരുന്ന സുഡാനി യുവാവ് രക്ഷപ്പെട്ടപ്പോള്‍‌ ജോലി ഇരട്ടിയായി. ഇതിനിടെ ടെന്റിലുണ്ടായിരുന്ന 4 ആടുകള്‍ രക്ഷപ്പെട്ടു ; ഇതിനെ പിടിക്കാന്‍ വൈകിയതിന് ഇരട്ടി മര്‍ദനം ; നാട്ടിലെത്തി ഭാര്യയെയും മകനെയും കാണാനാകുമെന്ന് കരുതിയില്ല ;ആ നാളുകളെക്കുറിച്ച് അന്‍ഷാദ് പറയുന്നു !