കേരളം
വട്ടിയൂർക്കാവിൽ കുമ്മനമല്ല, എസ് സുരേഷ് സ്ഥാനാര്‍ത്ഥിയാകും ! ; കോന്നിയിൽ കെ സുരേന്ദ്രൻ മത്സരിക്കും
Sep 29, 2019 09:25 IST
1 Min read
പാലായില്‍ യുഡിഎഫ് കുടുംബ സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ അമ്പതിനായിരത്തിലേറെ ! കിട്ടിയത് 51194 വോട്ടും ! യുഡിഎഫ് പ്രചരണ൦ പ്രകടനമാക്കിയപ്പോള് എല്‍ഡിഎഫ് നടത്തിയത് 'വോട്ടുപിടുത്തം' ? ആലത്തൂര്‍ എംപി പാലായിലെത്തി പാട്ടുപാടി കൈയ്യടി നേടിയപ്പോള്‍ പാലക്കാട്ടുനിന്നെത്തിയ റിട്ട . അദ്ധ്യാപകന് പാലായിലെത്തി 16 യുഡിഎഫ് വോട്ടുകള്പിടിച്ച് മടങ്ങി ? അതിനിടെ കേരള രാഷ്ട്രീയം കണ്ട ഏറ്റവുംവലിയ നെറികേടും ? പാലായിലെ ഇടത് വിജയം ഭരണത്തിനുള്ള അനുകൂല വിധിയല്ലെന്നും വിലയിരുത്തല്‍ !
Sep 29, 2019 08:26 IST
2 Min read