കേരളം
ലാവ്ലിൻ കേസിലെ കാത്തിരിപ്പിന് വിരാമമാകുമോ ? കേസ് ബുധനാഴ്ച പരിഗണിക്കാൻ സുപ്രിം കോടതി ലിസ്റ്റ് ചെയ്തു; ലാവ്ലിൻ കേസ് പട്ടികയിൽ അവസാന ഭാഗത്ത്; മറ്റ് കേസുകളുടെ വാദം നീണ്ടാൽ ഇത്തവണയും പരിഗണിക്കപ്പെടാൻ സാധ്യത മങ്ങും ! കേസ് നിരന്തരം മാറ്റിവെയ്ക്കുന്നത് ബി.ജെ.പി - സി.പി.എം ഒത്തുതീർപ്പെന്ന ആരോപണം ശക്തം
May 05, 2024 22:32 IST
2 Min read
ഹരിത നേതാക്കളെയും എം.എസ്.എഫ് നേതാക്കളെയും തിരിച്ചെടുത്തതിനെ ചുറ്റിപ്പറ്റി മുസ്ലീം ലീഗിൽ ആഭ്യന്തര കലഹം; വിവാദത്തിന് എരിവ് പകർന്ന് ബ്ലാക്ക് മെയിലിങ് ആരോപണവും ! നടപടി നേരിട്ട എം.എസ്.എഫ് നേതാക്കൾ പാർട്ടിയിൽ തിരിച്ചെത്തിയത് മുതിർന്ന നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്താണെന്ന് ആക്ഷേപം; നേതാവിനെ ഭീഷണിപ്പെടുത്തി കാൽക്കോടി വാങ്ങിയെന്നും പ്രചരണം; ആരോപണങ്ങളുടെ പ്രഭവ കേന്ദ്രം ലീഗിൻെറ സൈബർ വിഭാഗം തന്നെ
May 05, 2024 21:59 IST
2 Min read
കെ. സുധാകരൻ കെപിസിസി അധ്യക്ഷ പദവിയും പാർട്ടി അംഗത്വവും രാജി വയ്ക്കാനൊരുങ്ങുന്നു ? പ്രസിഡന്റ് പദവി തിരികെ നൽകാത്തതിൽ സുധാകരന് കടുത്ത അമർഷം ! അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കാൻ ഗൂഢാലോചനയെന്ന് സംശയിച്ച് സുധാകരൻ; സുധാകരന്റെ നീക്കം സമ്മര്‍ദ്ദ തന്ത്രമെന്ന് വിലയിരുത്തല്‍ ! പുതിയ അധ്യക്ഷനെ വച്ച് നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന ആവശ്യം പാർട്ടിയിൽ ശക്തം
May 05, 2024 21:41 IST
1 Min read