കേരളം
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവേശം പകരാന്‍ ശശി തരൂരും കളത്തിലേക്ക് ! യുവാക്കളുടെ മനസ്സറിയാന്‍ തരൂരിന്റെ യാത്ര. യുവാക്കളുമായി സംവാദം. ഗ്രൂപ്പുകള്‍ക്ക് അതീതനായ തരൂര്‍ കേരളത്തിലെ സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യനെന്ന് പാര്‍ട്ടിയുടെ കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നത് തരൂരിന്റെ നേതൃത്വത്തില്‍. ബെന്നി ബെഹന്നാന്റെ കമ്മറ്റിയുടെ കരട് തയ്യാറായാല്‍ തരൂരിന് കൈമാറണം. സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂര്‍ നിര്‍ണായക റോളിലേക്ക് !
Jan 23, 2021 10:21 IST
1 Min read
കാസര്‍കോട് നഗരത്തില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു
Jan 23, 2021 10:07 IST
1 Min read
പതിമൂന്നുകാരനെ റോഡില്‍ വച്ച് മര്‍ദ്ദിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍
Jan 23, 2021 09:57 IST
1 Min read
പാലായിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മോഹനന് തച്ചേട്ട് (53) നിര്യാതനായി
Jan 23, 2021 09:47 IST
1 Min read