Advertisment

കേരളം

ആ സമയത്ത് സമനില തെറ്റിയാണ് നിന്നത്;  ചോറ് കോരി വച്ചിരുന്നു. കഴിക്കാൻ പോലും സമ്മതിച്ചില്ല; എടുക്കേണ്ട സാധനങ്ങൾ എല്ലാം എടുത്തോണ്ടു പെട്ടെന്ന് ഇറങ്ങടാന്നു പൊലീസ് വളരെ ക്രൂരമായി പറഞ്ഞു; എനിക്കും മക്കൾക്കും മാനസിക രോഗിയായ എന്റെ ഭാര്യയ്ക്കും തലചായ്ക്കാൻ ഒരു ഇടമില്ലെന്ന ചിന്ത മാനസിക നിലയെ ആകെ തകർത്തു; അവളെയും ചേർത്ത് പെട്രോൾ ഒഴിച്ചു;  ഇവർ ഇതുകണ്ട് മാറിപ്പോകുമെന്നാണു വിചാരിച്ചത്, എന്നാൽ പൊലീസുകാരൻ ഓടി വന്നു സിഗററ്റു ലാമ്പ് തട്ടിത്തെറിപ്പിച്ചതാണ് തീ കത്താൻ കാരണം; ബാക്കിയൊന്നും എനിക്ക് ഓർമയില്ല.'; രാജന്റെ മരണമൊഴി ഇങ്ങനെ unused
ആ സമയത്ത് സമനില തെറ്റിയാണ് നിന്നത്; ചോറ് കോരി വച്ചിരുന്നു. കഴിക്കാൻ പോലും സമ്മതിച്ചില്ല; എടുക്കേണ്ട സാധനങ്ങൾ എല്ലാം എടുത്തോണ്ടു പെട്ടെന്ന് ഇറങ്ങടാന്നു പൊലീസ് വളരെ ക്രൂരമായി പറഞ്ഞു; എനിക്കും മക്കൾക്കും മാനസിക രോഗിയായ എന്റെ ഭാര്യയ്ക്കും തലചായ്ക്കാൻ ഒരു ഇടമില്ലെന്ന ചിന്ത മാനസിക നിലയെ ആകെ തകർത്തു; അവളെയും ചേർത്ത് പെട്രോൾ ഒഴിച്ചു; ഇവർ ഇതുകണ്ട് മാറിപ്പോകുമെന്നാണു വിചാരിച്ചത്, എന്നാൽ പൊലീസുകാരൻ ഓടി വന്നു സിഗററ്റു ലാമ്പ് തട്ടിത്തെറിപ്പിച്ചതാണ് തീ കത്താൻ കാരണം; ബാക്കിയൊന്നും എനിക്ക് ഓർമയില്ല.'; രാജന്റെ മരണമൊഴി ഇങ്ങനെ