Recommended
അന്ത്യോക്യാ പാത്രയര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു, ക്നാനായ യാക്കോബായ സഭ മെത്രാപ്പോലീത്ത ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്തു. 'സമുദായ മെത്രാപ്പോലീത്ത' എന്ന പദവിയില്‍ നിന്നും ഒഴിവാക്കി. ചിങ്ങവനത്തെ സഭാ ആസ്ഥാനത്ത് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായെത്തി
May 17, 2024 18:23 IST
2 Min read
രാജ്യസഭാ സീറ്റിൽ ഉടക്കി നിൽക്കുന്ന കേരളാ കോൺഗ്രസ് എമ്മിന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം നൽകാൻ സി.പി.എം നീക്കം. ഏതുവിധേനയും യു.ഡി.എഫിൽ തിരിച്ചെത്തിക്കാൻ എതിർനീക്കങ്ങളും സജീവം. 2027ലെ രാജ്യസഭാ സീറ്റും ഭരണംകിട്ടിയാൽ 2 മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്ത് കോൺഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മാണി ഗ്രൂപ്പ് അനിവാര്യമെന്ന് യു.ഡി.എഫ് വിലയിരുത്തൽ. കൈവിടാൻ സി.പി.എമ്മിനും മനസില്ല. നിർണായക ശക്തിയായി കേരളാ കോൺഗ്രസ് എം മാറുമ്പോൾ
May 17, 2024 16:01 IST
2 Min read
ലോകത്ത് തന്നെ അപൂർവമായ രോഗങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നു ! ഇവയ്ക്ക് മരുന്നില്ലെന്നത് ആശങ്ക കൂട്ടുന്നു. നിപ്പയും കോവിഡും രാജ്യത്താദ്യം എത്തിയത് കേരളത്തിൽ. തലച്ചോറിനെ തിന്നുന്ന അമീബയും ഉഗാണ്ടയിലെ വെസ്റ്റ് നൈൽ വൈറസുമെല്ലാം കേരളത്തിലുമെത്തി. ഏറ്റവും വൃത്തിയും വ്യക്തിശുചിത്വവുമുള്ള മലയാളികളിൽ അപൂർവ രോഗങ്ങൾ എങ്ങനെ വരുന്നു !
May 17, 2024 15:44 IST
2 Min read
കെ. സുധാകരനെതിരെ കോൺഗ്രസിൽ അമർഷം പുകയുന്നു; അതൃപ്തി എം.എം.ഹസൻ ആക്ടിങ്ങ് പ്രസിഡന്റായിരുന്ന കാലത്തെ തീരുമാനങ്ങൾ റദ്ദാക്കുന്നതിൽ; അച്ചടക്ക നടപടിയിൽ പുറത്ത് നിന്ന കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫീനെ തിരിച്ചെടുത്ത ഹസൻെറ തീരുമാനം റദ്ദാക്കിയതിൽ ഹൈക്കമാൻഡിന് പരാതി; കൂടിയാലോചിച്ചെടുത്ത തീരുമാനങ്ങൾ കെ. സുധാകരൻ അട്ടിമറിയ്ക്കുന്നുവെന്ന് വിമർശനം
May 16, 2024 20:50 IST
2 Min read