Voices
ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി പോലീസ് അന്വേഷണം വളരെ രഹസ്യ സ്വഭാവത്തിൽ നടത്തേണ്ട ഈ ഘട്ടത്തിൽ ഒരു മൈക്കും പൊക്കിപ്പിടിച്ചുകൊണ്ട് ക്യാമറയ്ക്കുമുന്നിൽ നിന്ന് വളുവളാന്ന് നോവൽ വായിക്കും പോലെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതാണോ മാധ്യമധർമ്മം ? ഈ മാപ്രാകളെ ജനം തല്ലിയോടിക്കുന്ന കാലം ഒട്ടും വിദൂരമല്ല
Nov 28, 2023 13:34 IST
1 Min read
അഞ്ചര ലക്ഷത്തിനടുത്ത് മുസ്ലിങ്ങളുള്ള കൊല്ലം ജില്ലയിൽ തങ്ങൾ കുഞ്ഞ് മുസ്ലിയാർ എന്നൊരു മഹാൻ ജീവിച്ചിരുന്നു; ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിലും, ഐക്യ കേരളം ഉണ്ടാവുന്നതിനു മുൻപും സമൂഹത്തെ വിദ്യാഭ്യാസം വഴി പുരോഗതിയിലേക്ക് നയിച്ച ഇത് പോലുളള മഹാൻമാർ ഇവിടെ ഉണ്ടായിരുന്നു; പക്ഷെ അവരെ ആധുനിക കേരളത്തിൻ്റെ ചരിത്ര രചനയിൽ ചരിത്രകാരന്മാർ ഇതുവരെ പരിഗണിച്ചിട്ടില്ല. വിസ്മരിക്കാൻ പാടില്ലാത്ത വ്യക്തിത്വം...
Nov 13, 2023 13:04 IST
1 Min read