Advertisment

ഹമാസ് തടവിലാക്കിയിരിക്കുന്നവരുടെ മോചനം ആവശ്യപ്പെട്ട് ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ ടെല്‍ അവീവില്‍ നിന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ ഓഫീസിലേയ്ക്ക് 5 ദിവസ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നു (ഫോട്ടൊസ്റ്റോറി)

New Update
5 day march

ഹമാസ് തടവിലാക്കിയിരിക്കുന്ന എല്ലാവരുടെയും മോചനം ലക്ഷ്യമിട്ട് അവരുടെ ബന്ധുക്കളുൾപ്പെടെയു ള്ളവർ ഇന്നലെ മുതൽ ഇസ്രായേലിലെ ടെൽ അവീവിൽ നിന്നും യെരുശലേമിലെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.

Advertisment

5 day march-2

ഈ മാർച്ച് 5 ദിവസം തുടരുമെന്നും അതിനുശേഷമുള്ള സമര രീതിയെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും 240 പേരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ നെതന്യാഹുവും ഇസ്രായേലി ക്യാബിനറ്റും ഉത്തരവാദികളാണെന്നും സംഘാടകർ ആരോപിച്ചു. 

5 day march-3

ടെൽ അവീവിൽ നിന്നും 65 കിലോമീറ്റർ ദൂരെ യെരുശലേമിലെ നെതന്യാഹുവിന്റെ ഓഫീസ് വരെയുള്ള മാർച്ചിൽ  "Bring them home now !" എന്ന ബാനറുമായാണ് ആളുകൾ മാർച്ചുനടത്തുന്നത്.

Advertisment