ലേഖനങ്ങൾ
വനിതാ കണ്കെട്ടു നിയമം, പത്തു വർഷം കഴിഞ്ഞു നടപ്പാകുന്ന നിയമം പാസാക്കാൻ ജനപ്രതിനിധികളെ പോലും ഇരുട്ടിൽ നിർത്തി പ്രത്യേക സമ്മേളനം വിളിച്ചതുതന്നെ രാഷ്ട്രീയലാക്കോടെ, ലോക്സഭയിലെയും രാജ്യസഭയിലെയും ഗാലറികളിൽ ബിജെപിയുടെ നേതൃത്വത്തിൽ സിനിമാനടിമാർ അടക്കം സ്ത്രീകളെ പ്രത്യേക ബസുകളിൽ എത്തിച്ചതു മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടാണെന്നു വ്യക്തം, ജോർജ് കള്ളിവയലിൽ എഴുതുന്നു
ഇന്ത്യാ - കാനഡ ബന്ധം വഷളാകുന്നു; ഹർദീപ് സിംഗ് നിജ്ജറിനെ കൊന്നത് ആര്? എന്താണ് യാഥാർഥ്യങ്ങൾ ?
പുനലൂർ നഗരസഭയിലെ തട്ടിപ്പ് ഒടുവിൽ പുറത്ത്. തട്ടിപ്പ് നടത്തിയ ഉദ്യോസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവ്. നീണ്ട നാളത്തെ നിയമ പോരാട്ടത്തിലൂടെ തട്ടിപ്പ് വിവരം പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവർത്തകൻ നിലാവ് മുരളിക്ക് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു
എം.എ യൂസഫലി കേരളത്തിന്റെ വിശ്വമലയാളി! രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴവിരുന്നിൽ യൂസഫലിയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു. സൗദി രാജകുമാരൻ അദ്ദേഹത്തോടുള്ള വാത്സല്യം പ്രകടമാക്കിയത് ഒരു സ്നേഹ ചുംബനത്തോടെയായിരുന്നു. ഗൾഫ് രാജ്യ തലവന്മാർക്കിടയിൽ യൂസഫലിക്കുള്ള സ്വാധീനം ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് സഹായകരമാകുമെന്നത് ഉറപ്പാണ്