മലയാള സിനിമ
ഞാനും പിഷാരടിയും സുബിയും 19 വര്‍ഷമായി ഒരുമിച്ച് പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഒറ്റയ്ക്കാണ് അവള് വരുന്നത്. സാധാരണ പെണ്ണുങ്ങളുടെ കൂടെ അച്ഛനോ അമ്മയോ ഒക്കെ കൂടെ വരും. പക്ഷേ ഞങ്ങളുടെ കൂടെ സുബി ഒറ്റയ്ക്ക് വരുമായിരുന്നു; സുബി പവര്‍ഫുള്‍ ആയിരുന്നുവെന്ന് ധര്മ്മജന്: ജീവിതത്തോട് ഒറ്റയ്ക്ക് പോരാടിയ കലാകാരിയെന്ന് രമേഷ് പിഷാരടി
Feb 22, 2023 07:13 IST
1 Min read
സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമായി; ജില്ല കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ എന്തിനും തയ്യാറായി ഇതിനൊപ്പം നിന്നു; അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്; അതിനാല്‍ ദയ, കാരുണ്യം എന്നിവ തോന്നി ഒരാള്‍ കരള്‍ ദാനം ചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസ്സം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന് നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നത്; സുരേഷ് ഗോപി
Feb 22, 2023 06:35 IST
1 Min read
കരള്‍ നല്കാന് തയ്യാറായി ബന്ധു വന്നെങ്കിലും വില്ലനായത് നിയമനടപടിക്രമങ്ങള്‍ തന്നെ: നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സുരേഷ് ഗോപിയും, ഹൈബി ഈഡനും ഉള്‍പ്പെടെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖരും ഇടപെട്ടിരുന്നു, കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും പ്രഷര്‍ വര്‍ദ്ധിച്ചതു മൂലം അതും നടന്നില്ല; സുബിയെ കരള്‍രോഗം പിടികൂടിയത് വിവാഹത്തിനായി തയ്യാറെടുത്ത സമയത്ത്
Feb 22, 2023 05:52 IST
1 Min read