Advertisment

കാഴ്ചപ്പാട്

പതിനായിരങ്ങളുടെ ജീവനൊടുക്കിയ 1974 ലെ വസൂരിയെ പ്രതിരോധിച്ചത് സോഷ്യൽ മീഡിയ വഴി ഭയം വിതറിയും വാർത്താ സമ്മേളനങ്ങൾ കൊണ്ടും ആയിരുന്നില്ല. ഇതിനു മുമ്പ് ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ടതും 11000 പേരുടെ ജീവനെടുത്തതുമായ ഇബോള വൈറസിനെയും 34 % മരണനിരക്കുണ്ടായിരുന്ന 2012 ലെ MERS നെയും പ്രതിരോധിച്ചതും ആരോഗ്യ പ്രവർത്തകരുടെ ഇശ്ചാശക്തികൊണ്ടാണ്. കേവലം 3.7 % മരണനിരക്കുള്ള കോവിഡ് 19 ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഭയം വിതറുമ്പോൾ തകരുന്നത് ലോക സാമ്പത്തിക മേഖല മാത്രമല്ല, മനുഷ്യൻ മനുഷ്യനെ ഭയത്തോടെയും വെറുപ്പോടെയും കാണുന്ന ഭീതികരമായ അവസ്ഥയാണ് - ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തവ സംഭവിക്കുമ്പോൾ ... ? unused
പതിനായിരങ്ങളുടെ ജീവനൊടുക്കിയ 1974 ലെ വസൂരിയെ പ്രതിരോധിച്ചത് സോഷ്യൽ മീഡിയ വഴി ഭയം വിതറിയും വാർത്താ സമ്മേളനങ്ങൾ കൊണ്ടും ആയിരുന്നില്ല. ഇതിനു മുമ്പ് ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ടതും 11000 പേരുടെ ജീവനെടുത്തതുമായ ഇബോള വൈറസിനെയും 34 % മരണനിരക്കുണ്ടായിരുന്ന 2012 ലെ MERS നെയും പ്രതിരോധിച്ചതും ആരോഗ്യ പ്രവർത്തകരുടെ ഇശ്ചാശക്തികൊണ്ടാണ്. കേവലം 3.7 % മരണനിരക്കുള്ള കോവിഡ് 19 ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഭയം വിതറുമ്പോൾ തകരുന്നത് ലോക സാമ്പത്തിക മേഖല മാത്രമല്ല, മനുഷ്യൻ മനുഷ്യനെ ഭയത്തോടെയും വെറുപ്പോടെയും കാണുന്ന ഭീതികരമായ അവസ്ഥയാണ് - ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തവ സംഭവിക്കുമ്പോൾ ... ?