ജീപ്പ് സഫാരിയും അപകടങ്ങളും: സുരക്ഷയെക്കുറിച്ച് 'ഈ നെട്ടൂരാന്‍ വിളിച്ച അത്രയും മുദ്രാവാക്യമൊന്നും' സംസ്ഥാനത്ത് ആരും വിളിച്ചുകാണില്ല. ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി നിരോധിച്ചുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് തെറ്റായ തീരുമാനം. തുറന്നടിച്ച് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
ലോക കേരള സഭയുടെ ആശയം പുതുമയുള്ളതും വലിയ സാദ്ധ്യതകളുള്ളതും; ലോക കേരള സഭ ഒരു വിജയമായാൽ മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയാക്കും; ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിലും, ആശയങ്ങള്‍ ക്രോഡീകരിക്കുന്നതിലും വേണ്ടത്ര പ്രൊഫഷണലിസം ഇല്ലാത്തതാണ് ഒരു പോരായ്മ ! ഓരോ വിഷയങ്ങളിലെയും പുരോഗതി ഓരോ ക്വാര്‍ട്ടറിലെങ്കിലും വെബ്സൈറ്റില്‍ ലഭ്യമാക്കണം-മുരളി തുമ്മാരുകുടി എഴുതുന്നു
നിങ്ങൾക്കിപ്പോൾ എന്തായിരുന്നു വേണ്ടത്, അദ്ദേഹം നിൽക്കണോ അതോ പോണോ? പ്രായപൂർത്തിയായ ഒരാൾ സ്വന്തം ഇഷ്ടപ്രകാരം പാർട്ടി തിരഞ്ഞെടുത്താൽ അയാളുടെ അച്ഛനെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യം? പുറത്തേക്ക് പോകാൻ ഉള്ള എല്ലാ സൂചനകളും നൽകിയ ഒരാളെ പറ്റുന്നത്ര അപഹസിക്കുകയും പിടിച്ചു നിർത്താൻ ഒരു ശ്രമവും നടത്താതിരിക്കുകയും ചെയ്തിട്ട് ഇപ്പോൾ കൂക്കി വിളിച്ചിട്ട് എന്ത് കാര്യം ? കൂടുതൽ ആളുകൾ പാർട്ടിക്ക് പുറത്തേക്ക് പോകാതിരിക്കണമെങ്കിൽ അവർ പാർട്ടിയിൽ ഉള്ളപ്പോൾ അവരോട് സമന്വയത്തിൻ്റെ ഭാഷയിൽ സംസാരിക്കണം; മുരളീ തുമ്മാരുകുടി എഴുതുന്നു