ക്രൂഡ് ഓയില്‍ വിലകുറഞ്ഞതിന് ശേഷമാണ് 'ഫോറെക്സ് റിസേര്‍വ്' ശക്തമായ നിലവില്‍ എത്തിയത്. 1991-ലെ ബാലന്‍സ് ഓഫ് പേമെന്റ് ക്രൈസിസിന്റെ സമയത്ത് കഴിവുള്ള ഒരാളെ ആയിരുന്നു ധനകാര്യ മന്ത്രി പദവിയിലേക്ക് വേണ്ടിയിരുന്നത്. അങ്ങനെയാണ് പ്രൊഫഷണല്‍ ഇക്കോണമിസ്റ്റായ ഡോ. മന്മോഹന് സിംഗിനെ തെരഞ്ഞെടുത്തത്. മന്മോഹന് സിംഗ് രാജ്യത്തിന് നല്കിയ സംഭാവനകളെ അനുസ്മരിച്ച് വെള്ളാശേരി ജോസഫ്