Current Politics
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ തോന്നുംപടിയല്ല, കേന്ദ്രചട്ടങ്ങളാണ് നടപ്പാക്കേണ്ടതെന്ന് യുജിസി. സർവകലാശാലാ നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിച്ചേ പറ്റൂ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് മതിയായ അദ്ധ്യാപന പരിചയം ഇല്ലാതിരുന്നിട്ടും അസോസിയേറ്റ് പ്രൊഫസറായി ജോലി. മാസം ഒന്നരലക്ഷം രൂപ ശമ്പളം. നിയമനത്തിന് ഡെപ്യൂട്ടേഷൻ കാലാവധിയും അദ്ധ്യാപന പരിചയമായി കാട്ടി. ഉന്നത വിദ്യാഭ്യാസത്തിൽ സർക്കാരിന് അടുത്ത തിരിച്ചടി വരുന്നു
May 13, 2024 14:31 IST
3 Min read
'ഈ വരത്തൻ, ജില്ലയിലെ സകല കോൺഗ്രസ് പ്രവർത്തകരേയും പരസ്പരം തല്ലിച്ചതയ്ക്കാൻ നേതൃത്വം നൽകിയവൻ പറയുന്നു പുറത്തുപോകാൻ; ഉണ്ണിത്താനുവേണ്ടി പുറത്തുപോകുന്നു' ! രാജിഭീഷണി മുഴക്കി കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു; കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
May 13, 2024 00:26 IST
1 Min read
വടകരയെ വർഗീയമായി ഭിന്നിപ്പിക്കാനുളള ശ്രമങ്ങൾക്ക് താക്കീതായി യു.ഡി.എഫിൻെറ ജനകീയ കൂട്ടായ്മ. മതത്തിൻെറ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് സി.പി.എമ്മിനോട് കൈകൂപ്പി അഭ്യർത്ഥിച്ച് വി.ഡി.സതീശൻ. വർഗീയത പ്രചരിപ്പിച്ചാൽ നേട്ടമുണ്ടാകുക സി.പി.എമ്മിന് ആയിരിക്കില്ല, വർഗീയ കക്ഷികൾക്കായിരിക്കുമെന്നും ഓർമ്മപ്പെടുത്തി സതീശൻ. വടകരയെ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറത്ത് ചേർത്ത് നിർത്തുമെന്ന് ഷാഫി പറമ്പിൽ
May 12, 2024 08:52 IST
3 Min read
അവകാശവാദങ്ങള്‍ക്ക് പഞ്ഞമില്ലെങ്കിലും യുഡിഎഫ് ഉറപ്പായും പ്രതീക്ഷിക്കുന്നത് 16 മണ്ഡലങ്ങള്‍ മാത്രം. അത് 14 വരെയാകാമെന്നും നിഗമനം. ഇടതുപക്ഷത്തിന്റെ ഉറച്ച പ്രതീക്ഷയും 5 മണ്ഡലങ്ങള്‍ മാത്രം. തൃശൂര്‍ ഉറപ്പിച്ച് ബിജെപിയും. അവസാന കൂട്ടിക്കിഴിക്കലുകളില്‍ മുന്നണികള്‍ വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളുടെ ലിസ്റ്റ് ഇങ്ങനെ. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തിലും ഇടിവുണ്ടാകുമെന്ന് വിലയിരുത്തല്‍ !
May 11, 2024 21:04 IST
1 Min read
441 സീറ്റുകളില്‍ മാത്രം മത്സരിച്ച് 400 + സീറ്റുകള്‍ അവകാശപ്പെടുന്ന ബിജെപിയുടെ കണക്കുകള്‍ ശരിയാകണമെങ്കില്‍ ബംഗാള്‍, തമിഴ്നാട്, കേരളം, തെലുങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 111 സീറ്റുകള്‍ തൂത്തുവാരണം ! അതുണ്ടാകില്ലെന്നു മാത്രമല്ല, കൈയ്യിലുള്ളത് ചിലത് നഷ്ടപ്പെടുകയും ചെയ്യും. 'ഇന്ത്യ തിളങ്ങുന്നു' എന്നു പറയേണ്ടിവരിക അപ്പോഴാണ്. മോഡി എന്ന ബലൂണില്‍ സൂചി കുത്തി പൊട്ടിയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ ? - ദാസനും വിജയനും
May 11, 2024 19:26 IST
3 Min read