Current Politics
തിരുവമ്പാടിയില്‍ വിട്ടുവീഴ്ചയില്ലാതെ താമരശേരി രൂപത ! താമരശേരി ബിഷപ്പ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയിലിനെ കണ്ട് കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും. സഭയ്ക്ക് താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥി വന്നാല്‍ മാത്രം പിന്തുണയെന്ന് ബിഷപ്പ് ലീഗ് നേതാക്കളോട്. കോണ്‍ഗ്രസുമായി തിരുവമ്പാടി വച്ചുമാറാനാലോചനയുമായി ലീഗ്. ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി സിപി ജോണ്‍ തിരുവമ്പാടിയിലേക്കോ ? സിപി ജോണിനെ പരിഗണിക്കണമെന്ന് ലീഗിനോട് കോണ്‍ഗ്രസും
Feb 28, 2021 12:06 IST
1 Min read
എറണാകുളത്ത് സിറ്റിങ് എംഎല്‍എമാരെ തന്നെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്. ഏഴു സിറ്റിങ് എംഎല്‍എമാരും മണ്ഡലത്തില്‍ സജീവം ! കൊച്ചി പിടിക്കാന്‍ ഇക്കുറി ടോണി ചമ്മണിയോ ? വൈപ്പിനില്‍ കെ പി ഹരിദാസ്, ഡൊമിനിക് പ്രസന്റേഷന്, ലാലി വിന്‍സെന്റ് എന്നിവര്‍ പരിഗണനയില്‍. മൂവാറ്റുപുഴയില്‍ സീറ്റിനായി ജോസഫ് വാഴയ്ക്കനും മാത്യു കുഴല്‍നാടനും ! തൃപ്പൂണിത്തുറയില്‍ കെ ബാബു തന്നെ ! ബാബുവിനെ വെട്ടിയാല്‍ വനിതാ പ്രാതിനിധ്യത്തില്‍ സൗമിനി ജെയിന് മത്സരിക്കും !
Feb 28, 2021 10:54 IST
2 Min read
യുഡിഎഫില്‍ സീറ്റ് ധാരണയാകുന്നു ! മുസ്ലീംലീഗുമായി ധാരണ; ലീഗിന് ഇക്കുറി മൂന്നു സീറ്റുകള്‍ കൂടുതല്‍; രണ്ടു മണ്ഡലം വച്ചുമാറും ! ബേപ്പൂര്‍, കൂത്തുപറമ്പ്, ചേലക്കര മണ്ഡലങ്ങള്‍ ലീഗിന്. പുനലൂരും ചടയമംഗലവും വച്ചുമാറും. കുന്നമംഗലം ലീഗിന് നല്കി ബാലുശേരിയില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഇനി യുഡിഎഫിന് കീറാമുട്ടി ജോസഫ് വിഭാഗം. ജോസഫിന് പരമാവധി എട്ടു സീറ്റുകള്‍ നല്‍കാമെന്നു കോണ്‍ഗ്രസ്; വഴങ്ങാതെ ജോസഫ് !
Feb 28, 2021 08:10 IST
1 Min read
വി മുരളീധരന് കഴക്കൂട്ടത്തു തന്നെ ! വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപിയും നേമത്ത് കുമ്മനവും സ്ഥാനാര്‍ത്ഥിയാകും; ധാരണ ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍. സുരേന്ദ്രന് കോന്നിയില്‍ മത്സരിക്കണമെന്ന് കോര്‍ കമ്മറ്റി. തെരഞ്ഞെടുപ്പ് പ്രചാരണം ഏകോപിപ്പിക്കുന്നതിനായി ഇക്കുറി മത്സരിക്കുന്നില്ലെന്ന് കെ സുരേന്ദ്രനും; ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക അടുത്ത ആഴ്ച !
Feb 28, 2021 08:00 IST
1 Min read
പിസി ജോര്‍ജിന്റെ വീട്ടില്‍ ക്യാമറ വച്ചാല്‍ കേരളം ഞെട്ടുന്ന സിനിമാ കഥയുണ്ടാക്കാം ! ജോര്‍ജിന്റെ മകനെപ്പറ്റി നല്ലതുപോലെ അറിയാമെന്നും നല്ല കുടുംബജീവിതം ഇപ്പോഴെങ്കിലും നടത്തുന്ന മകനും മരുമകള്‍ക്കും താനായി വിഘ്നം വരുത്തുന്നില്ലെന്നും യൂത്ത്കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍; എല്ലാം പറയേണ്ടി വന്നാല്‍ വിളിച്ചു പറയുമെന്നും മുന്നറിയിപ്പ് !
Feb 28, 2021 07:46 IST
1 Min read
ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടുള്ള പിസി ജോര്‍ജിന്റെ പുതിയ നീക്കത്തില്‍ പ്രതിഷേധം ശക്തം ! ചാനല്‍ അഭിമുഖത്തില്‍ സഭ്യമല്ലാത്ത പരാമര്‍ശവും തെളിവില്ലാത്ത ആരോപണങ്ങളും മാത്രം. യുഡിഎഫ് പ്രവേശനത്തിനായി ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ജോര്‍ജിന്റെ നീക്കം പാളി; ജോര്‍ജിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടമായെന്ന് വിലയിരുത്തല്‍. തന്റെ വ്യാജ ആരോപണങ്ങളെ ന്യായീകരിക്കാന്‍ ഇനി ജോര്‍ജ് ഇറക്കുക സോളാര്‍ കേസിലെ 'ഇര'യെ തന്നെ; ജോര്‍ജിനെ ഇനി പൂഞ്ഞാറില്‍ നിന്നും നിയമസഭ കാണിക്കരുതെന്ന വാശിയില്‍ പൂഞ്ഞാറിലെ കോണ്‍ഗ്രസുകാരും !
Feb 28, 2021 05:55 IST
1 Min read