തിരുവനന്തപുരം
സുധാകരന്റെ കെപിസിസി അദ്ധ്യക്ഷ പദവി ഏറെക്കാലം തുടരില്ല. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം സംഘടനാ അഴിച്ചുപണി. നേതൃനിരയിലേക്ക് യുവാക്കൾ വന്നാലേ പാർട്ടി രക്ഷപെടൂ എന്ന് വിലയിരുത്തൽ. പാർട്ടിയെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കാൻ യുവാക്കൾ നേതൃനിരയിലെത്തണം. അദ്ധ്യക്ഷ സ്ഥാനത്തേക്ക് റോജി.എം.ജോൺ, മാത്യു കുഴൽനാടൻ, പി.സി വിഷ്ണുനാഥ്, കെ.മുരളീധരൻ എന്നിവർ പരിഗണനയിൽ. സുധാകരനെതിരേ കുറ്റപത്രം തയ്യാറാക്കി പാർട്ടി
May 06, 2024 15:45 IST
2 Min read
മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയെങ്കിലും കേന്ദ്ര അന്വേഷണം തുടരും. വിജിലൻസ് അന്വേഷണം തേടി കുഴൽനാടൻ ഹൈക്കോടതിയിലേക്ക്. ഹാജരാക്കിയ രേഖകളിൽ അഴിമതിയുടെ തരിമ്പ് പോലുമില്ലെന്ന് വിജിലൻസ്. രേണുരാജിനെ ആലപ്പുഴ കളക്ടറാക്കിയത് അഴിമതിക്ക് വേണ്ടിയെന്ന വാദവും തള്ളി. കേന്ദ്ര അന്വേഷണത്തിൽ അഴിമതി കണ്ടെത്തിയാൽ സിബിഐ അന്വേഷണത്തിനും വഴിയൊരുങ്ങും. മുഖ്യമന്ത്രിക്ക് കിട്ടിയത് താത്കാലിക ആശ്വാസം മാത്രം
May 06, 2024 14:47 IST
2 Min read
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഇനി വേറെ ലെവലാകും. വിമാനത്താവളം പോലെയാക്കാൻ 439 കോടിയുടെ കൂറ്റൻ പദ്ധതിയുമായി കേന്ദ്രസർക്കാർ. 42 മാസം കൊണ്ട് പണിതീർക്കും. യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെപ്പോലെ പ്രത്യേകം ലോഞ്ചുകൾ, അക്വാ ഗ്രീൻ നിറത്തിൽ തരംഗാകൃതിയിലുള്ള മേൽക്കൂര, ആനത്തലയുടെ രൂപമുള്ള തൂണുകൾ, മൾട്ടി ലെവൽ കാർ പാർക്കിംഗ്... പണിയേറ്റെടുത്ത് കെ-റെയിൽ
May 06, 2024 13:32 IST
1 Min read
സച്ചിന് കേസ് കൊടുത്തിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് ഈ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില്‍ ജയിലില്‍ പോയേനെ, എന്നാല്‍ അങ്ങനെ പരാതി കൊടുക്കാന്‍ സച്ചിന്‍ദേവിന് ബുദ്ധി ഉദിച്ചില്ല. അത്രക്കുള്ള വിവേകം സച്ചിന് തോന്നിയില്ല; ജാതി അധിക്ഷേപത്തില്‍ അഡ്വ ജയശങ്കറിനെതിരെ കേസ്
May 06, 2024 09:55 IST
1 Min read