Advertisment

Current Politics

കോണ്‍ഗ്രസില്‍ നിന്നും മൂവാറ്റുപുഴ കൂടി കൈക്കലാക്കാന്‍ ജോസഫിന്റെ പുതിയ ഫോര്‍മുല ! മൂവാറ്റുപുഴ കിട്ടിയാല്‍ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും നല്‍കാമെന്ന് വാഗ്ദാനം. നിരസിച്ച് കോണ്‍ഗ്രസ്. ജോസഫിന് കോട്ടയത്ത് രണ്ടു സീറ്റിനപ്പുറം നല്‍കിയാല്‍ യുഡിഎഫില്‍ പൊട്ടിത്തെറി ഉറപ്പ്. ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കൈവിട്ട് ഒരു കളിക്കുമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സീറ്റ് വിഭജനത്തില്‍ ജോസഫിന് മേല്‍ക്കൈ കിട്ടിയാല്‍ തൊടുപുഴയും കടുത്തുരുത്തിയുമടക്കം എല്ലാ സീറ്റിലും കോണ്‍ഗ്രസ് കാലുവാരും ! ഉറച്ച മണ്ഡലങ്ങളും തോല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും ! unused
കോണ്‍ഗ്രസില്‍ നിന്നും മൂവാറ്റുപുഴ കൂടി കൈക്കലാക്കാന്‍ ജോസഫിന്റെ പുതിയ ഫോര്‍മുല ! മൂവാറ്റുപുഴ കിട്ടിയാല്‍ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും നല്‍കാമെന്ന് വാഗ്ദാനം. നിരസിച്ച് കോണ്‍ഗ്രസ്. ജോസഫിന് കോട്ടയത്ത് രണ്ടു സീറ്റിനപ്പുറം നല്‍കിയാല്‍ യുഡിഎഫില്‍ പൊട്ടിത്തെറി ഉറപ്പ്. ഏറ്റുമാനൂരും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കൈവിട്ട് ഒരു കളിക്കുമില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സീറ്റ് വിഭജനത്തില്‍ ജോസഫിന് മേല്‍ക്കൈ കിട്ടിയാല്‍ തൊടുപുഴയും കടുത്തുരുത്തിയുമടക്കം എല്ലാ സീറ്റിലും കോണ്‍ഗ്രസ് കാലുവാരും ! ഉറച്ച മണ്ഡലങ്ങളും തോല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും !