Advertisment

Current Politics

ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടുള്ള പിസി ജോര്‍ജിന്റെ പുതിയ നീക്കത്തില്‍ പ്രതിഷേധം ശക്തം ! ചാനല്‍ അഭിമുഖത്തില്‍ സഭ്യമല്ലാത്ത പരാമര്‍ശവും തെളിവില്ലാത്ത ആരോപണങ്ങളും മാത്രം. യുഡിഎഫ് പ്രവേശനത്തിനായി ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ജോര്‍ജിന്റെ നീക്കം പാളി; ജോര്‍ജിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടമായെന്ന് വിലയിരുത്തല്‍. തന്റെ വ്യാജ ആരോപണങ്ങളെ ന്യായീകരിക്കാന്‍ ഇനി ജോര്‍ജ് ഇറക്കുക സോളാര്‍ കേസിലെ 'ഇര'യെ തന്നെ; ജോര്‍ജിനെ ഇനി പൂഞ്ഞാറില്‍ നിന്നും നിയമസഭ കാണിക്കരുതെന്ന വാശിയില്‍ പൂഞ്ഞാറിലെ കോണ്‍ഗ്രസുകാരും ! unused
ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടുള്ള പിസി ജോര്‍ജിന്റെ പുതിയ നീക്കത്തില്‍ പ്രതിഷേധം ശക്തം ! ചാനല്‍ അഭിമുഖത്തില്‍ സഭ്യമല്ലാത്ത പരാമര്‍ശവും തെളിവില്ലാത്ത ആരോപണങ്ങളും മാത്രം. യുഡിഎഫ് പ്രവേശനത്തിനായി ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ജോര്‍ജിന്റെ നീക്കം പാളി; ജോര്‍ജിന്റെ വിശ്വാസ്യത പൂര്‍ണമായും നഷ്ടമായെന്ന് വിലയിരുത്തല്‍. തന്റെ വ്യാജ ആരോപണങ്ങളെ ന്യായീകരിക്കാന്‍ ഇനി ജോര്‍ജ് ഇറക്കുക സോളാര്‍ കേസിലെ 'ഇര'യെ തന്നെ; ജോര്‍ജിനെ ഇനി പൂഞ്ഞാറില്‍ നിന്നും നിയമസഭ കാണിക്കരുതെന്ന വാശിയില്‍ പൂഞ്ഞാറിലെ കോണ്‍ഗ്രസുകാരും !