Advertisment

Current Politics

ഉത്തരമെഴുതാത്ത ഉത്തരക്കടലാസ് വെറും പേപ്പര്‍ മാത്രം ! സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലൂടെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. എ വിജയരാഘവന് വിവാദങ്ങള്‍ എന്നും കൂടെപ്പിറപ്പ്; വിഭാഗീയതയുടെ നാളുകളില്‍ എന്നും ഔദ്യോഗിക പക്ഷത്തിന്റെ നാവായ വിജയരാഘവനെ തേടി സിപിഎം സെക്രട്ടറി പദവിയെത്തുന്നത് മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി; തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇടതു കണ്‍വീനര്‍ പദവി മറ്റൊരാള്‍ക്ക് നല്‍കാനും ധാരണ. കോടിയേരിയുടെ പിന്‍ഗാമി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നേരിടേണ്ടി വരിക വെല്ലുവിളികള്‍ തന്നെ ! unused
ഉത്തരമെഴുതാത്ത ഉത്തരക്കടലാസ് വെറും പേപ്പര്‍ മാത്രം ! സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലൂടെ നിര്‍ണായക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. എ വിജയരാഘവന് വിവാദങ്ങള്‍ എന്നും കൂടെപ്പിറപ്പ്; വിഭാഗീയതയുടെ നാളുകളില്‍ എന്നും ഔദ്യോഗിക പക്ഷത്തിന്റെ നാവായ വിജയരാഘവനെ തേടി സിപിഎം സെക്രട്ടറി പദവിയെത്തുന്നത് മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി; തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇടതു കണ്‍വീനര്‍ പദവി മറ്റൊരാള്‍ക്ക് നല്‍കാനും ധാരണ. കോടിയേരിയുടെ പിന്‍ഗാമി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നേരിടേണ്ടി വരിക വെല്ലുവിളികള്‍ തന്നെ !