കേരളം
ചെന്നിത്തല തലയിൽ മുണ്ടിട്ട് എവിടെയും പോവാറില്ല; തിരഞ്ഞെടുപ്പ് തോൽവി ഉറപ്പായപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ മക്കളെപ്പോലും പുലഭ്യം പറയുന്നു കേരളത്തിൻ്റെ 'ഉന്നതവിദ്യാഭ്യാസ മന്ത്രി '; പിണറായി വിജയൻ എൻ.കെ പ്രേമചന്ദ്രനെ വിളിച്ചപേരിന് ഏറ്റവും യോഗ്യൻ താനാണെന്ന് തെളിയിച്ചിരിക്കുകയാണ് കെ.ടി ജലീൽ ; വിമർശനവുമായി ജ്യോതികുമാർ ചാമക്കാല
Feb 10, 2021 05:20 IST
1 Min read
ഭരണത്തുടർച്ചയിൽ വിശ്വാസം പോര; കടുംവെട്ട് ക്യാബിനറ്റ് തുടർന്ന് പിണറായി സർക്കാരും ! മന്ത്രിസഭാ യോഗത്തിൻ്റെ അജണ്ട കൂട്ടിയത് അഞ്ചിരട്ടി വരെ. സാധാരണ ഇരുപത് അജണ്ടകൾ പരിഗണിച്ചിരുന്ന മന്ത്രിസഭാ യോഗം ഇപ്പോൾ പരിഗണിക്കുന്നത് 110 എണ്ണം വരെ. കടുംവെട്ട് തീരുമാനത്തിന് പിന്നിൽ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന വിശ്വാസത്തിൽ; 2336 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ !
Feb 10, 2021 04:50 IST
1 Min read