Advertisment

കേരളം

അപു ജോസഫിനെ തിരുവമ്പാടിയില്‍ ഇറക്കാനൊരുങ്ങി പിജെ ജോസഫ് ! സാമൂഹ്യ പ്രവര്‍ത്തനവും പാര്‍ട്ടി യോഗങ്ങളുമായി അപു ജോസഫ് മലബാര്‍ മേഖലയില്‍ സജീവം; മകനെ മത്സരിപ്പിക്കാന്‍ തിരുവമ്പാടിക്ക് പകരം പേരാമ്പ്ര വിട്ടുനല്‍കാമെന്നു ജോസഫ് ലീഗിനോട്; പേരാമ്പ്ര കിട്ടിയാല്‍ തിരുവമ്പാടി വിട്ടുകൊടുക്കാനൊരുങ്ങി ലീഗും; ജോസഫിന്റെ നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം; മകനെ പിന്‍ഗാമിയാക്കാനുള്ള ജോസഫിന്റെ നീക്കത്തില്‍ മോന്‍സിനും ഫ്രാന്‍സിസ് ജോര്‍ജിനും അതൃപ്തി; തങ്ങളറിയാതെയുള്ള ജോസഫ്-ലീഗ് ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനും പ്രതിഷേധം ! unused
അപു ജോസഫിനെ തിരുവമ്പാടിയില്‍ ഇറക്കാനൊരുങ്ങി പിജെ ജോസഫ് ! സാമൂഹ്യ പ്രവര്‍ത്തനവും പാര്‍ട്ടി യോഗങ്ങളുമായി അപു ജോസഫ് മലബാര്‍ മേഖലയില്‍ സജീവം; മകനെ മത്സരിപ്പിക്കാന്‍ തിരുവമ്പാടിക്ക് പകരം പേരാമ്പ്ര വിട്ടുനല്‍കാമെന്നു ജോസഫ് ലീഗിനോട്; പേരാമ്പ്ര കിട്ടിയാല്‍ തിരുവമ്പാടി വിട്ടുകൊടുക്കാനൊരുങ്ങി ലീഗും; ജോസഫിന്റെ നീക്കത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷം; മകനെ പിന്‍ഗാമിയാക്കാനുള്ള ജോസഫിന്റെ നീക്കത്തില്‍ മോന്‍സിനും ഫ്രാന്‍സിസ് ജോര്‍ജിനും അതൃപ്തി; തങ്ങളറിയാതെയുള്ള ജോസഫ്-ലീഗ് ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനും പ്രതിഷേധം !