Recommended
പത്തനംതിട്ടയില്‍ തോറ്റാലും അനില്‍ ആന്റണി കേന്ദ്രമന്ത്രിയായേക്കും ! എകെ ആന്റണിയുടെ മകനെ കേരളത്തില്‍ ന്യൂനപക്ഷ മുഖമായി അവതരിപ്പിക്കാന്‍ നീക്കം. പത്മജാ വേണുഗോപാലിനും ഉന്നത പദവി ഉറപ്പ്. ബിജെപി കേരള ഘടകത്തില്‍ നിന്ന് കേന്ദ്ര മന്ത്രിസഭയിലേയ്ക്ക് ആദ്യ പരിഗണന കെ സുരേന്ദ്രന്
Apr 30, 2024 14:47 IST
1 Min read
ഇ.പി. ജയരാജന് കറ തീര്‍ന്ന കമ്മ്യൂണിസ്റ്റ് തന്നെ; ഉത്തരവാദിത്വങ്ങള്‍ ഏറെയുള്ള സ്ഥാനത്തിരിക്കുന്ന ഇപി അതിനുതക്ക ജാഗ്രത പുലര്‍ത്താത്തതാണ് പ്രശ്നം ! ഇ.പി. ബിജെപിയോടും ആര്‍എസ്എസിനോടും സന്ധി ചെയ്യുമോ എന്ന ചിന്തയാണ് പാര്‍ട്ടി അണികളുടെ വേദന-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
Apr 29, 2024 21:49 IST
2 Min read
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോക്കെതിരെ സീസൺ 5 വിജയ് അഖിൽ മാരാർ; സിബിൻ്റെ പുറത്താകൽ ഏഷ്യാനെറ്റിലെ രണ്ട് ഉന്നതർ ചേർന്നു നടത്തിയ ഗൂഡാലോചന ? സ്ത്രീകളെ ഉയർന്ന പ്രതിഫലം നൽകി ഷോയുടെ ഭാഗമാക്കുകയും അവരിൽ നിന്ന് പണം വാങ്ങി മറ്റു മത്സരാർഥികൾക്കെതിരെ പ്രവർത്തിക്കുന്നതടക്കം അഖിൽ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ
Apr 29, 2024 21:09 IST
1 Min read
പൊള്ളുന്ന ചൂടിൽ വെന്തുരുകി കേരളം. കൊല്ലം, പാലക്കാട്, തൃശൂർ ജില്ലകൾ തീച്ചൂളയിൽ. ഉഷ്ണതരംഗ സാദ്ധ്യത മനുഷ്യരുടെ ജീവനും ഭീഷണി. പാലക്കാട്ട് ഒരാഴ്ചയ്ക്കിടെ മരിച്ചത് മൂന്നു പേർ. സൂര്യാഘാതം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. കൊല്ലത്ത് വരാനിരിക്കുന്നത് അതീതീവ്രമായ ചൂടെന്നും മുന്നറിയിപ്പ്
Apr 29, 2024 14:58 IST
2 Min read
കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന കൂടിക്കാഴ്ച വോട്ടെടുപ്പ് ദിവസം പരസ്യമായി തുറന്നു സമ്മതിച്ചത് ഇ.പി ജയരാജന്റെ വൻവീഴ്ചയെന്ന് സിപിഎം വിലയിരുത്തൽ. പോളിംഗ് ശതമാനം കുറയാൻ ഇതും കാരണമായി. എന്തിന് വോട്ട് ചെയ്യണമെന്ന് നിഷ്പക്ഷമതികൾ ചിന്തിച്ചു. തീരദേശത്തടക്കം ജനം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ജയരാജൻ മുന്നണി കൺവീനർ സ്ഥാനം സ്വയം ഒഴിയാനും സാധ്യത
Apr 29, 2024 14:20 IST
2 Min read
നടുറോഡിൽ സൂപ്പർ ഫാസ്റ്റ് തടഞ്ഞിട്ട് ഡ്രൈവറെ പരസ്യവിചാരണ നടത്തിയ മേയറും എംഎൽഎയും കുരുക്കിൽ. ബസ് തടഞ്ഞത് തലസ്ഥാനത്തെ തിരക്കേറിയ സിഗ്നലിൽ. സ്വകാര്യ കാർ കുറുകെയിട്ടത് സീബ്രാലൈനിൽ. യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടതും ഗുരുതര കുറ്റം. മേയർക്കും എംഎൽഎയ്ക്കുമെതിരേ കേസ് വന്നേക്കും. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് പോലീസ്. കാർ തടഞ്ഞില്ലെന്ന മേയറുടെ വാദം കള്ളമെന്ന് സിസിടിവി ദൃശ്യങ്ങൾ. തലസ്ഥാനത്തെ മേയറുടെ പരസ്യവിചാരണ ആന്റി ക്ലൈമാക്സിലേക്ക് !
Apr 29, 2024 14:01 IST
3 Min read