Advertisment

'വർഗ്ഗീയ ടീച്ചറമ്മ' ! ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ: കെ കെ ശൈലജയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

''ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ. ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായി. വര്‍ഗ്ഗീയടീച്ചറമ്മ''-എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
Rahul Mamkootathil kk shailaja

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചറെ വർഗീയ ടീച്ചറമ്മയെന്ന് വിളിച്ച് പരിഹസിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരിഹാസം.

''ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ. ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായി. വര്‍ഗ്ഗീയടീച്ചറമ്മ''-എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്.

 

Advertisment