മലയാള സിനിമ
‘നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം, വീട്ടിലിരിന്നു എനിക്കിപ്പോ ഇതേ ചെയ്യാന്‍ സാധിക്കുകയുള്ളു; നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ’; ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് നജീം അര്‍ഷാദിന്റെ പിന്തുണ!!
Jun 27, 2020 05:25 IST
1 Min read
ഋഷികേശില്‍ എത്തിയ ഞാന്‍ സുന്ദരമായ ഒരു കാഴ്ച്ച കണ്ടു; ബദരീനാഥില്‍ തപ്തകുണ്ഡ് എന്നൊരു സ്ഥലമുണ്ട്, അവിടെ ചൂടുവെള്ളം നിറയുന്നൊരു തടാകവും; അതില്‍ അല്പ വസ്ത്രധാരികളായ സ്ത്രീകളും പുരുഷന്മാരും കുളിക്കുന്നു, ആരുടെയും തുറിച്ചുനോട്ടങ്ങളെ എതിരിടേണ്ട ഒരു സാഹചര്യം അവിടെയില്ലായിരുന്നു; രഹ്ന ഫാത്തിമയെ പിന്തുണച്ച് ഹിമ ശങ്കര്‍
Jun 27, 2020 04:13 IST
1 Min read
സത്യമേവ ജയതേയിലെ കള്ളനിൽ നിന്ന് ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യന്റെ ഒരു കൊച്ചു നിർബന്ധബുദ്ധി ആയിരുന്നു; 60 കഴിഞ്ഞാൽ രണ്ടാം ബാല്യമായി എന്നാണ് എന്റെ ഒരു കണക്ക്. ആ കണക്ക് വെച്ചുനോക്കുമ്പോൾ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാൾ ആണ് ; സലിംകുമാർ പറയുന്നു
Jun 26, 2020 08:46 IST
1 Min read
നീരജ് മാധവാ, മോൻ കാണുന്ന കൊച്ചിയല്ല യഥാർത്ഥ കൊച്ചി ! നവോദയ അപ്പച്ചനും ഓറിയന്റല്‍ സാജനും പ്രയദർശനും ഒക്കെ അങ്കം വെട്ടിയ കളരിയാണത്. അവിടെ ചില അലിഖിത നിയമങ്ങളൊക്കെയുണ്ട്. അതിനെ അതിജീവിക്കണമെങ്കിൽ ഒന്നുകില്‍ പ്രിയനേപ്പോലെ അടവുകള്‍ പലത് വഴങ്ങണം ! അല്ലെങ്കിൽ പൃഥ്വിരാജിനെപ്പോലെ അങ്കം വെട്ടണം ! നീരജിന് ദാസന്റെയും വിജയന്റെയും ഉപദേശങ്ങൾ ഇങ്ങനെ !
Jun 25, 2020 13:40 IST
5 Min read