Current Politics
ഗവര്‍ണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്തത്; അറിയപ്പെടുന്ന അക്കാദമിഷ്യനും, ചരിത്രകാരനുമായ കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം! എന്ത് ക്രിമിനല്‍ കുറ്റമാണ് വി.സി ചെയ്തത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം-വിമര്‍ശിച്ച് സിപിഎം
Aug 21, 2022 13:07 IST
2 Min read
ഗവര്‍ണറെ വരച്ച വരയില്‍ നിര്‍ത്താന്‍ ഒരു ഉണക്ക തോട്ടിയുമായി ഇറങ്ങിയിരിക്കുകയാണ് പിണറായി സർക്കാർ. അതും മുനയൊടിഞ്ഞ തോട്ടി. സര്‍വ്വകലാശാലകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് ഗവര്‍ണര്‍ അന്വേഷിച്ചാൽ റോഡിലെ കുഴികളിലൂടെ പോയ അടി ഇരന്നു വാങ്ങിയ പോലെയാകും സർക്കാർ ! ഈ 'പിപ്പിടി' യൊന്നും ഗവർണറുടെ അടുത്തും ചിലവാകില്ല. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കുന്നതാകും ഇരു കൂട്ടർക്കും ഉചിതം - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
Aug 21, 2022 10:08 IST
2 Min read
കോൺഗ്രസിന് തിരിച്ചടി; ആനന്ദ് ശർമ ഹിമാചൽ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവച്ചു
Aug 21, 2022 09:35 IST
1 Min read
ജലീലിനെതിരായ പരാതി ഡല്‍ഹി പോലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷിക്കും; നിയമോപദേശം തേടി
Aug 21, 2022 05:54 IST
1 Min read
പ്രമേയം പാസാക്കിയത് നല്ല കാര്യം, വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു: ഗവര്‍ണര്‍
Aug 21, 2022 03:57 IST
1 Min read
' കിട്ടിയോ ' തേങ്ങലുകൾക്ക് അമ്പതാം പിറന്നാൾ ! രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്ത പേരിൽ കുറെ പേരെ കിട്ടി, ഷാജഹാന്റെ കൊലയിലും ചിലരെ കിട്ടി. മാർക്കിട്ട് കയറി റാങ്ക് നേടിയിട്ടും ജോലി കിട്ടിയില്ല. ആസാദ് കശ്മീരിന്റെ കാര്യത്തിൽ ഒരെത്തും പിടിയുമില്ല, അത്യുഗ്ര ശബ്ദത്തിന്റെ ഉടമയെയും കിട്ടിയില്ല, സഹകരണ ബാങ്കുകൾ തകർത്തവരെയും കിട്ടിയില്ല. ഇനി കിട്ടുമോ .. ആവോ ? - ദാസനും വിജയനും എഴുതുന്നു
Aug 20, 2022 18:18 IST
2 Min read
മുസ്ലിം സ്ത്രീകളില്‍ മല്‍സരശേഷി വര്‍ദ്ധിക്കുന്നില്ല; അതിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടേണ്ടവര്‍ ഇപ്പോഴും ആണും പെണ്ണും ഒരുമിച്ചിരുന്നു പഠിച്ചാല്‍ പെണ്ണു പിഴച്ചുപൊകുമെന്നു പറയുകയാണ്; എന്തു കഷ്ടമാണിത് ? മിക്സഡ് സ്കൂളുകളിലാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പിഴച്ചു പോകുന്നത് എന്നു തെളിയിക്കുന്നതിനുള്ള എന്തു സ്റ്റാറ്റിസ്റ്റിക്സാണുള്ളത് ? പെണ്‍കുട്ടികളെ അടച്ചിട്ടേ വളര്‍ത്തൂ എന്നുവന്നാല്‍ അവര്‍ എങ്ങിനെ പുറത്തുള്ള ആക്രമണകാരികളായ പുരുഷന്മാരോടു പൊരുതി നില്ക്കും ? നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
Aug 20, 2022 14:04 IST
2 Min read