തിരുവനന്തപുരം
`എനിക്ക് മത്സരിക്കാൻ ഒട്ടും താല്പര്യമില്ല. കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിലും എനിക്ക് മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. പക്ഷേ അവസാന നിമിഷം എനിക്ക് പ്രധാനമന്ത്രിയുടെ കോൾ വന്നു. `അൽഫോൺസ് താങ്കൾ സ്ഥാനാർത്ഥിയാകണം´ എന്നു പറഞ്ഞുകൊണ്ട്. അപ്പോൾ പിന്നെ എനിക്ക് നോ പറയാൻ ഒരിക്കലും പറ്റില്ലല്ലോ; അൽഫോൻസ് കണ്ണന്താനം
Dec 18, 2023 11:17 IST
1 Min read