Delhi
സുപ്രീംകോടതി ഉത്തരവോടെ യൂണിവേഴ്സിറ്റി കാര്യങ്ങളിൽ കരുത്തനായി ഗവർണർ. വൈസ്ചാൻസലർമാരെ നിയമിക്കാൻ സ്വന്തം നിലയിൽ നടപടി തുടങ്ങുന്നു. സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ സർക്കാരിന് കർശന നിർദ്ദേശം. യൂണിവേഴ്സിറ്റികൾ ഉഴപ്പിയാൽ ഗവർണർക്ക് കോടതിയെ സമീപിക്കാം. വി.സിമാരുടെ പുനർനിയമനത്തിലും ഗവർണർ സർവാധികാരി.
Dec 08, 2023 20:58 IST
1 Min read