New Update
/sathyam/media/media_files/fE633B80b2Cm3WkYxxr8.jpg)
ന്യൂഡല്‍ഹി: അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹത്തിലെ പുഷ്പധാം പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ സെർഫീന എസ്.ഡി (ഏലികുട്ടി - 85) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് ഡല്‍ഹി നജഫ്ഗഡ് എസ്.ഡി പ്രോവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും.
Advertisment
ചുണംങ്ങംവേലി, തോട്ടമുഖം, ചെമ്മനത്തുകര, പെരുമാനൂർ, തൃക്കാക്കര, ജർമ്മനി, പഴങ്ങനാട്, ഡൽഹി, ആസ്സാം, സതന, രാജസ്ഥാൻ, ആംലോ, ജഗാദരി, ഫാരിദാബാദ് എന്നിവിടങ്ങളില്‍ സേവനമുഷ്ഠിച്ചിട്ടുണ്ട്.
കോതമംഗലം തോട്ടക്കര പള്ളി ഇടവക മാതാളികുന്നേൽ പരേതരായ വര്ഗീസ് - മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ജോസഫ്, സെബാസ്റ്റ്യൻ, അന്നകുട്ടി, ജോർജ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us