ദേശീയം
പൊതുശത്രുവിനെ എതിരിടാൻ ശത്രുക്കൾ ഒന്നിച്ചുനിൽക്കണമെന്ന യുദ്ധതന്ത്രം ഉത്തരേന്ത്യയിൽ പയറ്റി കോൺഗ്രസ്. 11വർഷത്തെ ശത്രുത അവസാനിപ്പിച്ച് ആംആദ്മിയുമായി കൈകോർത്തു. ഡൽഹി, ഗുജറാത്ത്, ഹരിയാന, ഗോവ, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ മത്സരം കോൺഗ്രസും ആംആദ്മി പാർട്ടിയും ഒന്നിച്ച്. ബി.ജെ.പിയെ വീഴ്ത്തുക മാത്രം ലക്ഷ്യം. സഖ്യം ഇരുകൂട്ടർക്കും ഗുണകരമാവുമെന്ന് വിലയിരുത്തൽ.
Feb 25, 2024 13:45 IST
2 Min read
ഉത്തര്‍പ്രദേശില്‍ ഇന്‍ഷുറന്‍സ് തുകയ്ക്കായി അമ്മയെ കൊലപ്പെടുത്തി മകന്
Feb 25, 2024 11:39 IST
1 Min read
ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടം വന്നു; അമ്മയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമിച്ച മകന് പിടിയില്‍
Feb 25, 2024 11:37 IST
1 Min read