കേരളം
വഴിയരികില്‍ കിടന്നുറങ്ങിയ ഇതര സംസ്ഥാനത്തൊഴിലാളിയുടെ തലയിലൂടെ വാഹനം കയറിയിറങ്ങി ദാരുണാന്ത്യം
Apr 11, 2024 09:19 IST
1 Min read
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ നിർണായകമായ നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എക്സാലോജിക്കുമായി നടന്ന മാസപ്പടി ഇടപാടിനെപ്പറ്റിയുളള അന്വേഷണത്തിൻെറ ഭാഗമായി സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് സമൻസ് അയച്ച് വിളിപ്പിച്ചിരിക്കുന്നത് സി.എം.ആർ.എൽ ഫിനാൻസ് വിഭാഗം ജീവനക്കാരെ. പണമിടപാടുകളുടെ കണക്ക് സൂക്ഷിക്കുന്നവരിൽ നിന്ന് തന്നെ തുടങ്ങി ഇ.ഡി.
Apr 11, 2024 08:40 IST
2 Min read
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിലെ സുപ്രധാന വിധി ഇന്ന്; കെ.ബാബുവിനും എം.സ്വരാജിനും വിധി ഒരുപോലെ നിർണായകം.സ്വരാജിൻെറ ഹർജിയിലെ ആവശ്യം അംഗീകരിച്ച് ബാബുവിനെ അയോഗ്യനാക്കി,സ്വരാജിനെ വിജയിയായി പ്രഖ്യാപിച്ചാൽ യു.ഡി.എഫിന് വൻ തിരിച്ചടിയാകും. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിധി പ്രസ്താവം ഉച്ചക്ക് രണ്ടിന്.
Apr 11, 2024 08:28 IST
2 Min read