കേരളം
ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഇളയ മകനും മരിച്ചു. സംഭവം കാസർകോട് പറക്കളായിയിൽ
യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സുജിത്ത് നേരിട്ടത് ക്രൂരമായ മൂന്നാംമുറ. റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ ജില്ലാ പൊലിസ് മേധാവിയും അഭ്യന്തര വകുപ്പും. പൊലീസിനെ ആധുനിക വൽക്കരിച്ചെന്ന് അവകാശപ്പെടുമ്പോഴാണ് സ്റ്റേഷനിലെ മൂന്നാം മുറയുടെ നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണം. മൊഴിയെടുപ്പ് പൂർത്തിയാക്കി ക്രൈം ബ്രാഞ്ച്.ദുരനുഭവം ഉണ്ടായ ഒരാൾ പോലും പരാതിയുമായി മുന്നോട്ട് വരാത്തത് ക്രൈംബ്രാഞ്ചിനെ കുഴക്കുന്നു. രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്ത വിവരം സ്പീക്കറെ ഔദ്യോഗികമായി അറിയിക്കാതെ കോൺഗ്രസ്
കുന്നംകുളത്ത് യൂത്ത് കോൺഗസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവം. പ്രതിഷേധം കടുപ്പിക്കാൻ കോണ്ഗ്രസ്
ആർമി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ നെടുങ്കണ്ടത്ത്
സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കും: മന്ത്രി ജി. ആർ. അനിൽ