Current Politics
ഓരോ ഫയലും ഒരു ജീവിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോൾ സെക്രട്ടേറിയറ്റിൽ കുന്നുകൂടിയത് മൂന്നുലക്ഷത്തിലേറെ ഫയലുകൾ. ഭരണവേഗം കൂട്ടാൻ കർശന നടപടികളുമായി സർക്കാർ. പ്രൊമോഷനും സ്ഥലംമാറ്റത്തിനുമെല്ലാം മാനദണ്ഡം വരും. എല്ലാവർക്കും 15 ദിവസം നിർബന്ധ പരിശീലനം. സെക്രട്ടേറിയറ്റിൽ ഭരണചക്രം തിരിക്കാൻ വിദഗ്ദ്ധരായ ജീവനക്കാരുടെ കൂട്ടം. ഭരണത്തിന്റെ മുഖം മിനുക്കാൻ സർക്കാർ
May 14, 2024 14:09 IST
2 Min read
രാമങ്കരി പഞ്ചായത്തില് അവിശ്വാസം പാസായി; പ്രസിഡന്റ് സിപിഐഎം വിട്ടു
May 14, 2024 14:05 IST
1 Min read
മുഖ്യമന്ത്രി വിദേശത്ത് ചുറ്റിയടിക്കുമ്പോൾ ക്ലിഫ് ഹൗസിൽ മരപ്പട്ടികൾക്ക് ശനിദശ. മരപ്പട്ടികളെ തുരത്താൻ ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണിയും നവീകരണവും. മുഖ്യമന്ത്രി തിരിച്ചെത്തും മുൻപ് മരപ്പട്ടികളെയെല്ലാം ശരിയാക്കും. ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിന്റെ വാർഷിക അറ്റകുറ്റപ്പണിയും തകൃതി. ക്ലിഫ്ഹൗസിലെ ശല്യക്കാരായ മരപ്പട്ടികൾ ഇനി കടക്ക് പുറത്ത്...
May 14, 2024 13:48 IST
2 Min read
കുഴപ്പക്കാർക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കൊടുക്കുന്ന കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ ജോലി ചെയ്താൽ ഇനി കൂടുതൽ ശമ്പളവും അവധിയും. എട്ട് ഡ്യൂട്ടിക്ക് ഒന്ന് എന്ന കണക്കിൽ ആർജ്ജിത അവധി. അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം അലവൻസ്. കൂടുതൽ ആനുകൂല്യങ്ങൾ ജോലിചെയ്യാൻ ഉദ്യോഗസ്ഥരില്ലാതെ പദ്ധതി നടത്തിപ്പു പോലും അവതാളത്തിലാവുന്നതിനാൽ. 3 ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് കോളടിച്ചു
May 13, 2024 15:20 IST
1 Min read
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ തോന്നുംപടിയല്ല, കേന്ദ്രചട്ടങ്ങളാണ് നടപ്പാക്കേണ്ടതെന്ന് യുജിസി. സർവകലാശാലാ നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിച്ചേ പറ്റൂ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് മതിയായ അദ്ധ്യാപന പരിചയം ഇല്ലാതിരുന്നിട്ടും അസോസിയേറ്റ് പ്രൊഫസറായി ജോലി. മാസം ഒന്നരലക്ഷം രൂപ ശമ്പളം. നിയമനത്തിന് ഡെപ്യൂട്ടേഷൻ കാലാവധിയും അദ്ധ്യാപന പരിചയമായി കാട്ടി. ഉന്നത വിദ്യാഭ്യാസത്തിൽ സർക്കാരിന് അടുത്ത തിരിച്ചടി വരുന്നു
May 13, 2024 14:31 IST
3 Min read