കോട്ടയം
ശൗചാലയ മാലിന്യം സംസ്കരണത്തിൽ ചാലക്കുടി നഗരസഭയുടെ പാത പിന്തുടർന്ന് ചങ്ങനാശേരിയും. 45 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി രാജ്യത്തെയും സംസ്ഥാനത്തെയും രണ്ടാമത്തേത്. നടപ്പാക്കുന്നത് ശൗചാലയ മാലിന്യത്തെ സംസ്കരിച്ച് വെള്ളമാക്കി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലേക്ക് മാറ്റുന്ന പദ്ധതി.
May 11, 2024 10:44 IST
1 Min read
പ്ലസ് ടു ഫലപ്രഖ്യാപനത്തോടെ ഉപരിപഠന സാധ്യതകള്‍ തേടി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ വിദ്യാര്‍ഥികള്‍. കാനഡയും യു.കെയും ജനര്മനിയും സ്വഡീനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനും ജോലിയും ലക്ഷ്യംവച്ചുള്ള ഒഴുക്ക് തുടരുന്നു. റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ രക്ഷിതാക്കളെ വിളിച്ച് ക്യാന്‍വാസിങ്ങും ആരംഭിച്ചു
May 11, 2024 10:29 IST
1 Min read
ഓട്ടോ ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 3 പേര് അറസ്റ്റില്‍
May 10, 2024 20:18 IST
1 Min read
എംസി റോഡില്‍ പാറോലിക്കല്‍ നൂറ്റൊന്നു കവലയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ വീല്‍ ഊരിതെറിച്ചു. ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചു കേറുന്നതില് നിന്നു രക്ഷപെടുത്തിയത് ഡ്രൈവറുടെ സമയോചിത ഇടപെടല്‍. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല
May 10, 2024 19:28 IST
1 Min read
കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വി.ആർ ഡെവലപ്പർ കോഴ്സിലേക്ക് പ്രവേശനം
May 10, 2024 18:26 IST
1 Min read