ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/media_files/78AcOwyygza6SZ99HntP.jpg)
കോട്ടയം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ വി. ആർ ഡെവലപ്പർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു . പന്ത്രണ്ടാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. എആർ / വിആർ ഡെവലപ്പർമാരാകാനും 3 ഡി വെർച്വൽ എൻവയോൺമെന്റ് വികസിപ്പിക്കാനും യൂണിറ്റി പോലുള്ള വീഡിയോ ഗെയിം എൻജിനുകളുമായി പ്രവർത്തിക്കാനും പരീശീലിപ്പിക്കുന്ന കോഴ്‌സിന് യൂണിറ്റി സർട്ടിഫിക്കേഷൻ ലഭിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് ലഭിക്കും . ഫോൺ:8921636122, 7736645206
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us