തിരുവനന്തപുരം
കരുവന്നൂരിന് പിന്നാലെ കേരളത്ത പിടിച്ചുലച്ച് കണ്ടല ബാങ്ക് തട്ടിപ്പ്. 101 കോടി പോയ വഴികൾ തേടി ഇ.ഡി. തട്ടിയെടുത്ത കോടികൾ ഉപയോഗിച്ച് കൂറ്റൻ വീടുകളും ആഡംബരകാറുകളും വാങ്ങി. സൂപ്പർമാർക്കറ്റ്, ഹോട്ടൽ ശൃംഖലയും. ഒരു മന്ത്രിക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന ബി.ജെ.പി ആരോപണവും ഇ.ഡി അന്വേഷിക്കും. കണ്ടല തട്ടിപ്പിന് വ്യാപ്തിയേറുന്നു
Nov 10, 2023 07:01 IST
2 Min read