തിരുവനന്തപുരം
കേരളം നേടിയതൊക്കെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടാൻ കേരളീയം മഹോത്സവം നാളെ കൊടിയേറും. ഇനി ഒരാഴ്ച തലസ്ഥാനം ഉത്സവാഘോഷത്തിൽ. ദീപാലങ്കാരവും പ്രദർശനങ്ങളും വ്യാപാരമേളകളും പുഷ്പോത്സവവും ഭക്ഷ്യമേളകളുമായി തലസ്ഥാനം ആറാടും. ഭാവികേരളത്തിന്റെ രൂപരേഖ തയ്യാറാക്കാൻ 25അന്താരാഷ്ട്ര സെമിനാറുകളും. പ്രതിപക്ഷം സഹകരിച്ചില്ലെങ്കിലും ജനങ്ങൾ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി.
Oct 31, 2023 09:18 IST
2 Min read
ആറ് ജില്ലകളിലെ മലയോര വാസികൾക്ക് സന്തോഷ വാർത്ത. വനഭൂമി പതിച്ചുകൊടുക്കാനുള്ള നിയമങ്ങളിൽ കേന്ദ്രം ഇളവ് വരുത്തിയതോടെ തുടർനടപടികൾ വേഗത്തിലാക്കി സംസ്ഥാനം. കൈയേറ്റ ഭൂമി തിട്ടപ്പെടുത്താൻ കളക്ടർമാർക്ക് നിർദ്ദേശം. ഏറ്റവും ആളുകൾക്ക് പ്രയോജനം ഇടുക്കിയിൽ. ആനുകൂല്യം 1996ന് മുൻപ് കൈവശത്തിലുള്ള ഭൂമിക്ക്
Oct 31, 2023 09:06 IST
1 Min read
കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം കൂട്ടുന്നത് പ്രായോഗികമല്ല. മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് ജനങ്ങളുടെ ദുരിതം കൂട്ടും. വന്ദേഭാരതിനെ തള്ളിപ്പറഞ്ഞ് കെ-റെയിൽ കോർപറേഷൻ. തിരുവനന്തപുരം- കണ്ണൂർ യാത്രയ്ക്ക് വന്ദേഭാരതിന് വേണ്ടത് ഏഴരമണിക്കൂർ. നിലവിലെ പാതയ്ക്കരികെ പുതിയ രണ്ട് പാതകൾ വരണമെന്നും കെ-റെയിൽ
Oct 30, 2023 15:23 IST
2 Min read
‘ജനങ്ങളുടെ ഏത് പ്രശ്നമാണ് നവകേരള സദസിലൂടെ മുഖ്യമന്ത്രി പരിഹരിക്കാൻ ഉദ്ദേശിക്കുന്നത്?’; സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല: ജനങ്ങള്‍ അതീവ ദുരിതത്തില്‍ കഴിയുമ്പോള്‍ നവകേരള സദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂര്‍ത്താണെന്ന് കെ സുധാകരന്
Oct 30, 2023 15:23 IST
1 Min read