തിരുവനന്തപുരം
കെ.എസ്.യുവിന്റെ തീപ്പൊരിയായ നേതാവ് നെസിയയുടെ മുഖത്ത് ലാത്തിക്കടിച്ച പോലീസുകാരനെ കണ്ടെത്താനായില്ലെന്ന് പോലീസ്. അടിച്ച എ.ആർ ക്യാമ്പിലെ പോലീസുകാരനെ കണ്ടെത്താൻ സി.സി.ടി.വി പരിശോധന. മേലുദ്യോഗസ്ഥന്റെ നിർദ്ദേശമില്ലാതെയുള്ള ലാത്തിയടി ഗുരുതര പിഴവ്. അടിച്ചയാളെ കണ്ടെത്താൻ തിരിച്ചറിയൽ പരേഡ് വരുമോ. ഭരണം മാറുമെന്ന് പോലീസ് ഓർക്കണമെന്ന് ഉമാതോമസ്
Nov 08, 2023 06:38 IST
2 Min read