ദേശീയം
ക്യാമറയ്ക്കും ജനങ്ങള്‍ക്കും മുന്പില് വരുന്നതിന് മുന്‍പ് മോദി മേക്കപ്പിട്ട് വാക്സ് ചെയ്ത് മുഖം ഭംഗിയാക്കും.... എന്നാല്‍ ഞങ്ങളുടെ കാര്യം അങ്ങനെയല്ല.... രാവിലെ കുളികഴിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ പിന്നെ ഒന്ന് മുഖം കഴുകുക പോലും അടുത്ത ദിവസമായിരിക്കും.... ഞങ്ങളുടെ മുഖം ക്യാമറയില്‍ കാണാന്‍ അത്ര ഭംഗി കാണില്ല.... അതുകൊണ്ട് തന്നെ ഞങ്ങളുടെ മുഖം ക്യാമറയില്‍ കാണിക്കാനും മാധ്യമസുഹൃത്തുക്കള്‍ക്ക് താത്പര്യം കാണില്ല..... അതുകൊണ്ട് തന്നെ അവര്‍ നരേന്ദ്ര മോദിയെ കാണിച്ചു കൊണ്ടേയിരിക്കുമെന്ന് കുമാരസ്വാമി
Apr 10, 2019 03:02 IST
1 Min read
ശരിക്കും ഫിറ്റായ ഒരു മനുഷ്യന് 36 ഇഞ്ച് നെഞ്ചളവാണുള്ളത്. ...ഒരു ബോഡി ബില്‍ഡര്‍ക്ക് ചിലപ്പോള്‍ 42 ഇഞ്ച് നെഞ്ചുണ്ടാവും.... പക്ഷേ, കഴുതകള്‍ക്കു മാത്രമാണ് 56 ഇഞ്ച് നെഞ്ചുള്ളത്.... ചില മൂരികള്‍ക്ക് 100 ഇഞ്ച് നെഞ്ചളവുണ്ടാകും....മോദിയുടെ 56 ഇഞ്ച് നെഞ്ച് പരാമര്‍ശത്തെ പരിഹസിച്ച് ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് അര്ജുന് മോദ്വാഡിയ
Apr 10, 2019 02:11 IST
1 Min read
നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Apr 10, 2019 01:17 IST
1 Min read
ഞാൻ മുൻപൊരിക്കലും പ്രചാരണത്തിന്റെ ഭാഗമായിട്ടില്ല.... പക്ഷെ കനയ്യ കുമാർ ഉന്നയിക്കുന്ന രാഷ്ട്രീയം രാജ്യത്തെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവയാണ്.... അതിനാലാണ് ഞാൻ പ്രചാരണത്തിന് ഇറങ്ങുന്നത്.....സിപിഐ സ്ഥാനാർത്ഥി കനയ്യ കുമാറിന് വേണ്ടി പിറന്നാൾ ദിനത്തിൽ വോട്ട് ചോദിച്ച് നടി സ്വര ഭാസ്കർ
Apr 10, 2019 01:11 IST
1 Min read