ദേശീയം
‘നല്ല ആരോഗ്യമുള്ള ഒരു മനുഷ്യന് സാധാരണ കാണാറുള്ളത് 36 ഇഞ്ച് നെഞ്ചളവാണ്. ബോഡി ബിൽഡർ ആണെങ്കിൽ ചിലപ്പോൾ 42 ഇഞ്ച് നെഞ്ചുണ്ടാവും, എന്നാൽ കഴുതകളിലാണ് സാധാരണ 56 ഇഞ്ച് കാണാറുള്ളത് ; ചില മൂരികൾക്ക് ഇത് 100 ഇഞ്ച് ഉണ്ടാകും’ ;മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ്
Apr 10, 2019 04:03 IST
1 Min read
ഈ തെരഞ്ഞെടുപ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതാണ് , കാരണം പാകിസ്താനും കോണ്‍ഗ്രസും വ്യോമാക്രമണത്തിന്റെ തെളിവ് ചോദിക്കുന്നു; ഇങ്ങനെ ചോദിക്കുന്നവര്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണെങ്കില്‍പ്പോലും ദേശദ്രോഹികളും പാകിസ്താന് അനുകൂലികളുമാണെന്ന് വിജയ് രൂപാണി
Apr 10, 2019 03:59 IST
1 Min read
നിങ്ങള്‍ക്ക് ആദ്യ ശമ്പളം കിട്ടുമ്പോള്‍ അമ്മയ്ക്കോ സഹോദരിക്കോ നല്കുന്നതു പോലെ കന്നിവോട്ടര്‍മാരോട് അവരുടെ ആദ്യവോട്ട് ബലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും സമര്‍പ്പിക്കണമെന്ന് മോദി ; നടപടിക്കൊരുങ്ങി തെര. കമ്മിഷന്, ഇലക്ടറല്‍ ഓഫിസറോട് റിപ്പോര്‍ട്ട് തേടി
Apr 10, 2019 03:52 IST
1 Min read
നമോ ടിവിയുടെ പ്രക്ഷേപണം, ഉപഗ്രഹവേധ മിസൈൽ വിക്ഷേപണത്തിന്റെ പ്രഖ്യാപനം തുടങ്ങി ഭരണത്തിലിരിക്കുന്നവരുടെ തെറ്റുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടില്ലെന്ന് നടിക്കുന്നു ; കമ്മിഷന്റെ വിശ്വാസ്യത കുറയുന്നു, ആശങ്ക അറിയിച്ച് രാഷ്ട്രപതിക്ക് കത്ത്
Apr 10, 2019 03:35 IST
1 Min read
ക്യാമറയ്ക്കും ജനങ്ങള്‍ക്കും മുന്പില് വരുന്നതിന് മുന്‍പ് മോദി മേക്കപ്പിട്ട് വാക്സ് ചെയ്ത് മുഖം ഭംഗിയാക്കും.... എന്നാല്‍ ഞങ്ങളുടെ കാര്യം അങ്ങനെയല്ല.... രാവിലെ കുളികഴിഞ്ഞ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ പിന്നെ ഒന്ന് മുഖം കഴുകുക പോലും അടുത്ത ദിവസമായിരിക്കും.... ഞങ്ങളുടെ മുഖം ക്യാമറയില്‍ കാണാന്‍ അത്ര ഭംഗി കാണില്ല.... അതുകൊണ്ട് തന്നെ ഞങ്ങളുടെ മുഖം ക്യാമറയില്‍ കാണിക്കാനും മാധ്യമസുഹൃത്തുക്കള്‍ക്ക് താത്പര്യം കാണില്ല..... അതുകൊണ്ട് തന്നെ അവര്‍ നരേന്ദ്ര മോദിയെ കാണിച്ചു കൊണ്ടേയിരിക്കുമെന്ന് കുമാരസ്വാമി
Apr 10, 2019 03:02 IST
1 Min read