ദേശീയം
ഞാന്‍ അവളെ രാംപുരിലേക്ക് കൊണ്ടുവന്നിരുന്നു.... ഒരാളേയും അവരുടെ ശരീരത്തില്‍ തൊടാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ലെന്ന് നിങ്ങള്‍ സാക്ഷിയാണ്.... അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് 17 വര്‍ഷമെടുത്തു.... എന്നാല്‍ അവര്‍ കാക്കി അടിവസ്ത്രം ധരിച്ചത് ഞാന്‍ വെറും 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നു.....ജയപ്രദക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ കേസ്
Apr 15, 2019 05:45 IST
1 Min read
ജാർഖണ്ഡിൽമാവോയിസ്റ്റ് ഏറ്റുമുട്ടൽ...ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു... മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
Apr 15, 2019 05:37 IST
1 Min read
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിക്കും....ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും.....60 ശതമാനം പേര് മാത്രം ബിജെപിക്ക് വോട്ട് ചെയ്യുന്നിടം ബി കാറ്റഗറിയില്‍.... 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി എന്നും 30 ശതമാനവും അതിന് താഴെയുമുള്ള ഗ്രാമത്തെ ഡി എന്നും തരം തിരിച്ചാകും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയെന്ന് മേനകാ ഗാന്ധി
Apr 15, 2019 04:41 IST
1 Min read
പാക്കിസ്ഥാന്റെ പാട്ട് ഈച്ചകോപ്പിയടിച്ച് ഇന്ത്യന്‍ സൈന്യത്തിനായി പാടി ബിജെപി എംഎല്‍എ
Apr 15, 2019 03:50 IST
1 Min read
നരേന്ദ്ര മോദി യുഎസിലേക്കു യാത്ര ചെയ്തു.... അവിടെയുള്ളവരെ ആലിംഗനം ചെയ്തു..... ചൈനയില്‍ പോയി അവിടുള്ളവരെയും ആലിംഗനം ചെയ്തു.... റഷ്യയിലും ആഫ്രിക്കയിലും പോയി അവിടുള്ളവരെ ആലിംഗനം ചെയ്തു.... അദ്ദേഹം ജപ്പാനില്‍ പോയി ഡ്രം കൊട്ടി ആഘോഷിച്ചു.... പാക്കിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ച് ആഘോഷിച്ചു.... എന്നാല്‍, അദ്ദേഹത്തിന്റെ മണ്ഡലമായ വാരാണസിയിലെ കാര്യമോ?...നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക ഗാന്ധി
Apr 15, 2019 02:12 IST
1 Min read
അണികളെ കണ്ട ആവേശത്തില്‍ റോഡിലെ കുഴിചാടി കടന്നും കുന്ന് ഓടിക്കയറിയും രാഹുല്‍ ഗാന്ധി
Apr 15, 2019 01:54 IST
1 Min read