കേരളം
ആ കുട്ടിയെ ഇങ്ങു ഏൽപ്പിച്ചാൽ മതിയായിരുന്നു, ഞങ്ങൾ നോക്കിയാനേ; എന്നൊക്കെ ഡയലോഗ് കണ്ടു ; ലേശം ഉളുപ്പു നല്ലതാ മനുഷ്യരെ ; ഓട്ടിസം ഉള്ള ഒരു കുട്ടിയെ ഏൽപ്പിച്ചു ഒന്നു മൂത്രമൊഴിക്കാൻ പോകാൻ പോലും ഞാൻ ഈ ജീവിതത്തിൽ ഒരാളെ കണ്ടിട്ടില്ല ; അവനെ ഒരു കയ്യിൽ മുറുകെ പിടിച്ചു ഓടല്ലേ മോനെ , അമ്മ ഒന്നു മൂത്രമൊഴിച്ചോട്ടെന്ന് യാചിച്ചിട്ടുണ്ട് ; യുവതിയുടെ കുറിപ്പ് വൈറല്‍
Feb 21, 2020 05:50 IST
1 Min read
അപകടത്തിന് തൊട്ടു മുമ്പുവരെ അമ്മൂമ്മയുടെ സമീപത്ത് അമ്മയുടെ മടിയില്‍ സുഖനിദ്ര ; ബഹളം കേട്ട് ഉണര്‍ന്നപ്പോള്‍ സമീപത്ത് അമ്മൂമ്മയുമില്ല, അമ്മയുമില്ല ; എന്നെന്നെയ്ക്കുമായി അമ്മൂമ്മ വിട്ടുപിരിഞ്ഞതറിയാതെ അലന് ; അമ്മ അതീവ ഗുരുതരാവസ്ഥയില്‍ ; ഒടുവില്‍ ആശ്വാസമായത് വികെ ശ്രീകണ്ഠനും രമ്യാഹരിദാസും
Feb 21, 2020 05:17 IST
1 Min read
വിവാഹത്തിനു ശേഷം തായ്ലാന്ഡ് യാത്ര നിശ്ചയിച്ചിരുന്നു ; എന്നാല്‍ ആ യാത്ര കൊറോണ ഭീതിയില്‍ മാറ്റിവെച്ചു ; ഒടുവില്‍ ദുരന്തം കണ്ടെയ്നറിന്റെ രൂപത്തില്‍ തേടിയെത്തി ; ബസിൽ കയറിയശേഷം “ലെഫ്റ്റ് സൈഡിൽ സീറ്റ് കിട്ടി സുഖമായിരിക്കുന്നു’വെന്നു പറഞ്ഞ് അനു വിളിച്ചിരുന്നു ; ഒടുവില്‍ തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയ സ്നിജോയെ തേടിയെത്തിയത് അനുവിന്റെ മരണവാര്‍ത്ത
Feb 21, 2020 04:59 IST
1 Min read