Advertisment

ട്രംപും മേലേനിയയും ഡൽഹിയിലെ സർക്കാർ സ്‌കൂളുകൾ സന്ദർശിക്കുന്നു !

New Update

ളരെ പ്രചുരപ്രാചാരം നേടിക്കഴിഞ്ഞ ഡൽഹിയിലെ സർക്കാർ സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ നേരിട്ടു കാണാൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഭാര്യ മേലേനിയ ട്രംപും ഈ മാസം 25 ന് അവരുടെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെത്തുന്നു.

Advertisment

publive-image

സ്‌കൂളുകളുടെ പ്രവർത്തനങ്ങളും ഭാവിപരിപാടികളും വിശദീകരിക്കാൻ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ആതിഷി മർലിൻ എന്നിവർ അവർക്കൊപ്പമുണ്ടാകും.

ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകളുടെ പ്രവർത്തനങ്ങൾ നേരിട്ടുകാണാൻ മുൻ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ കോഫി അന്നാനും ഗ്രീസ് പ്രസിഡന്റും കഴിഞ്ഞ വർഷമെത്തിയിരുന്നു.

Advertisment