Advertisment

കേരളം

സീറ്റു വിഭജനം പൂര്‍ത്തിയാകും മുമ്പേ കോട്ടയത്ത് ജോസഫ് വിഭാഗത്തില്‍ തമ്മിലടി രൂക്ഷം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ വെട്ടിയത് മോന്‍സ് ജോസഫും പ്രിന്‍സ് ലൂക്കോസും ചേര്‍ന്നെന്ന് ആക്ഷേപം ! ഏറ്റുമാനൂര്‍ സീറ്റില്‍ പ്രിന്‍സ് ലൂക്കോസിനെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി മഞ്ഞക്കടമ്പന്‍ ! കടുത്തുരുത്തിക്ക് പുറമെ ലഭിക്കുന്ന സീറ്റില്‍ മഞ്ഞക്കടമ്പന് സീറ്റു നല്‍കുമെന്ന് ഉറപ്പുപറഞ്ഞ ജോസഫ് സമയമായപ്പോള്‍ കാലുമാറി ! ഏറ്റുമാനൂര്‍ സീറ്റില്‍ തന്നെ മത്സരിപ്പിക്കണമെന്ന് മഞ്ഞക്കടമ്പന്‍. ജില്ലാ പ്രസിഡന്റിനെ മാറ്റി നിര്‍ത്തി സീറ്റ് ചര്‍ച്ചകള്‍ നടത്തുന്നതിലും സജിക്ക് അതൃപ്തി unused
സീറ്റു വിഭജനം പൂര്‍ത്തിയാകും മുമ്പേ കോട്ടയത്ത് ജോസഫ് വിഭാഗത്തില്‍ തമ്മിലടി രൂക്ഷം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ വെട്ടിയത് മോന്‍സ് ജോസഫും പ്രിന്‍സ് ലൂക്കോസും ചേര്‍ന്നെന്ന് ആക്ഷേപം ! ഏറ്റുമാനൂര്‍ സീറ്റില്‍ പ്രിന്‍സ് ലൂക്കോസിനെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി മഞ്ഞക്കടമ്പന്‍ ! കടുത്തുരുത്തിക്ക് പുറമെ ലഭിക്കുന്ന സീറ്റില്‍ മഞ്ഞക്കടമ്പന് സീറ്റു നല്‍കുമെന്ന് ഉറപ്പുപറഞ്ഞ ജോസഫ് സമയമായപ്പോള്‍ കാലുമാറി ! ഏറ്റുമാനൂര്‍ സീറ്റില്‍ തന്നെ മത്സരിപ്പിക്കണമെന്ന് മഞ്ഞക്കടമ്പന്‍. ജില്ലാ പ്രസിഡന്റിനെ മാറ്റി നിര്‍ത്തി സീറ്റ് ചര്‍ച്ചകള്‍ നടത്തുന്നതിലും സജിക്ക് അതൃപ്തി